Cheeting Case
-
India
ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തിയ ആലപ്പുഴ സ്വദേശികളായ ദമ്പതിമാർ 100 കോടിയുമായി മുങ്ങി, വഞ്ചിക്കപ്പെട്ടവരിൽ ഏറെയും മലയാളികൾ
ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പടെ 100 കണക്കിനു നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുമായി ചിട്ടിക്കമ്പനി ഉടമകളായ മലയാളി ദമ്പതിമാർ മുങ്ങി. ബെംഗളൂരു രാമമൂർത്തിനഗറിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന…
Read More » -
Kerala
‘മഞ്ഞുമ്മൽ ബോയ്സി’നു പിന്നാലെ ‘ആര്‍ഡിഎക്സ്’ സിനിമയും നിയമക്കുരുക്കിൽ: വഞ്ചനയും ഗൂഢാലോചനയും ചുമത്തി നിര്‍മാതാക്കള്‍ക്ക് എതിരെ കേസ്
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ നിയമക്കുരുക്കുകളിൽ അകപ്പെട്ട് വട്ടം ചുറ്റുകയാണ്. സംഗീത സംവിധായകൻ ഇളയരാജയും സഹനിർമ്മാതാക്കളും വിതരണക്കാരുമൊക്കെ ചിത്രത്തിനെതിരെ കേസുകളുമായി കോടതിയെ സമീപിച്ചു. അതിനു പിന്നാലെ …
Read More » -
NEWS
പുനർ വിവാഹ വാഗ്ദാനത്തിലൂടെ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി: 5 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
പുനർ വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നും 5 ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കാസര്‍ഗോഡ് നീലേശ്വരം…
Read More » -
Kerala
വിവാഹം കഴിഞ്ഞ് എത്തിയപ്പോൾ വരന്റെ വീട്ടിൽ മറ്റൊരു യുവതി, വധുവിൻ്റെ പരാതിയെ തുടർന്ന് യുവാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ മറ്റൊരു യുവതി. ഇതോടെ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരെ പരാതി നല്കി വധുവും…
Read More » -
Kerala
22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജരായ യുവതി കുടുങ്ങി
ചങ്ങനാശ്ശേരി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം…
Read More » -
Kerala
ഓൺലൈൻ സമ്മാന പദ്ധതി, ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ അറസ്റ്റിൽ
ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ പ്രതികളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നാപ്തോൾ സ്ക്രാച്ച് ആൻഡ് വിൻ വഴി കാർ സമ്മാനമായി ലഭിച്ചു എന്നു…
Read More » -
Local
വൃദ്ധയുടെ സ്വർണ്ണം കബളിപ്പിച്ചു തട്ടിയെടുത്ത ഹോം നഴ്സ് പൊലീസ് പിടിയിൽ, സംഭവം കോട്ടയം പാമ്പാടിയിൽ
കോട്ടയം ജില്ലയിലെ പാമ്പാടിയിൽ വൃദ്ധയുടെ സ്വർണ്ണം കബളിപ്പിച്ചു തട്ടിയെടുത്ത കേസിൽ ഹോം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലന്തൂർ പ്രക്കാനനം ഭാഗത്ത് പൗവക്കര…
Read More » -
Kerala
കണ്ണൂര്‍ അര്‍ബന്‍നിധി തട്ടിപ്പുകേസില്‍ അസി.ജനറല്‍ മാനേജരായ യുവതി കോടതിയില്‍ കീഴടങ്ങി
കണ്ണൂരിലെ അര്‍ബന്‍ നിധി തട്ടിപ്പുകേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതി സി.വി ജീനയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് റിമാന്‍ഡ് ചെയ്തത്. ജീന…
Read More » -
Crime
വിവാഹം കഴിച്ചശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്തു മുങ്ങുന്ന വില്ലത്തി ചെന്നൈയിൽ കുടുങ്ങി, വിവാഹം കഴിച്ചു പറ്റിച്ചത് നാലു യുവാക്കളെ
നാടുനീളെ ഓടിനടന്ന് വിവാഹം കഴിക്കുക, യുവതികളുടെ സമ്പത്തുമായി മുങ്ങുക. വീണ്ടും അടുത്ത വിവാഹത്തിനു കോപ്പുകൂട്ടുക… ഇതിനിടയിൽ പൊലീസ് വലയിൽ കുടുങ്ങുക. തട്ടിപ്പുകാരായ ഇത്തരം വിവാഹ വീരന്മാരെക്കുറിച്ച് ധാരാളം…
Read More » -
NEWS
തിരുവനന്തപുരത്തെ ആല്‍ഫ മേരി ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ ഉടമ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു, സ്ഥാപന ഉടമ അറസ്റ്റില്‍
വിദേശ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്ഥാപന ഉടമ അറസ്റ്റില്‍. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ മേരി ഇന്റര്‍നാഷനല്‍ എജുക്കേഷന്‍…
Read More »