Month: October 2020

  • NEWS

    നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1374 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 36 കേസും 55 അറസ്റ്റും

    നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ ആറ്, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശ്ശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഏഴ്, കോഴിക്കോട് സിറ്റി ഒന്ന്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറല്‍ ആറ്, പത്തനംതിട്ട ഒന്‍പത്, ആലപ്പുഴ ആറ്, ഇടുക്കി 10, തൃശ്ശൂര്‍ റൂറല്‍ ആറ്, പാലക്കാട് 12, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1374 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 439 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8253 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍,…

    Read More »
  • NEWS

    ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി. വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്ദുള്‍ റഹ്മാന്‍…

    Read More »
  • NEWS

    സൂരറൈ പോട്ര് ; മലയാളം ട്രെയിലറും എത്തി, മലയാളത്തിൽ സൂര്യക്ക്‌ നരേന്‍റെ ശബ്ദം!

    ദീപാവലി പ്രമാണിച്ച് നവംബർ 12- നു ആമസോൺ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസിന് ഒരുങ്ങുകയാണ് സൂര്യയുടെ ‘ സൂരറൈ പോട്ര് ‘ . ഇതിന്റെ മുന്നോടിയായി പുറത്തിറങ്ങിയ തമിഴ് – തെലുങ്ക് ട്രെയിലറുകൾ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ് . തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടത്തിലും ആമസോൺ റീലീസ് ചെയ്യും. ജോളി – ഷിബു ദമ്പതികളുടെ മേൽ നോട്ടത്തിൽ മലയാളം ഡബ്ബിംഗ് പൂർത്തിയായി ട്രെയിലറും പുറത്തിറക്കി. നടൻ നരേനാണ് സൂര്യക്ക് മലയാളത്തിൽ ശബ്ദം നൽകിയത്. കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ .ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം.സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ്…

    Read More »
  • NEWS

    ഫിലാഡൽഫിയയിൽ ചിത്രീകരിച്ച ‘യെലേലോ’ റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു

    കൊച്ചി: ജൈസ് ജോൺ സംഗീതം നൽകിയ തമിഴ് ആൽബം ‘യെലേലോ’ മ്യൂസിക്247ന്റെ യൂട്യൂബ്‌ ചാനലിൽ റിലീസ് ചെയ്തു. കാണികളെ ആവേശഭരിതരാക്കുന്ന താളമാണ് ഗാനത്തിന്റെ പ്രത്യേകത. ഒപ്പം മികവാർന്ന കൊറിയോഗ്രാഫിയും ഗാനത്തിനെ ശ്രദ്ധേയമാക്കുന്നു. ഫിലാഡൽഫിയയിലാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ അമേരിക്കൻ ഗായകനായ ജയ് മാറ്റും അലീഷ തോമസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന ജയകുമാർ എൻ (തമിഴ്), ജയ് മാറ്റ് (ഇംഗ്ലീഷ്). ജിമ്മിക്ക മെഹ്തയും ജയ് മാറ്റുമാണ് മ്യൂസിക് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും ഐഡൻ ഗയ്‌നെസാണ്.

    Read More »
  • NEWS

    കിയാരാ അദ്വാനിയുടെ ചിത്രവുമായി ‘ലക്ഷ്മി ‘യുടെ പോസ്റ്റർ!

    കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ നായകനാവുന്ന ‘ ലക്ഷ്മി ബോംബ് ’ എന്ന ചിത്രത്തിന്റെ പേര് ‘ ലക്ഷ്മി ‘ എന്ന് മാറ്റിയത് . ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മുന്നേറുന്ന കിയാരാ അദ്വാനിയാണ് നായിക. അക്ഷയ്ക്കൊപ്പം കിയാരയുടെ സ്റ്റില്ലുമായി പുതിയ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു , മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നീ ആരോപണങ്ങളെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെയും ചിത്രത്തിനെതിരെയും ബഹിഷ്‌ക്കരണ ആഹ്വാനവും നടന്നിരുന്നു. അതിനെ തുടർന്നാണ് സിനിമയുടെ പേര് മാറ്റിയത്. രാഘവ ലോറൻസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ നവംബര്‍ 9ന് ആണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അക്ഷയ് കുമാർ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ലക്ഷ്മിയെ കാത്തിരിക്കുന്നത്.

    Read More »
  • NEWS

    കോടിയേരിയുടെ രാജി; സിപിഎം പതനത്തിന്‍റെ ഉദാഹരണം :മുല്ലപ്പള്ളി

    കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട എന്ന നിലപാട് സിപിഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയുടെ സുപ്രാധാനമായ കേന്ദ്ര കമ്മിറ്റി യോഗം നടക്കുമ്പോള്‍ അവിടെ സി.പിഎമ്മിന്റെ ഏക ഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയും സത്യസന്ധമായ വിലയിരുത്തലുകളും നടത്തേണ്ടതായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ലെന്ന് മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ശ്രമിച്ചത്. ഈ പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വി.എസ് അച്യുതാനന്ദന്‍ നട്ടെല്ലുള്ള നേതാവായിരുന്നു,അങ്ങനെയുള്ള നേതാക്കള്‍ക്ക് ആര്‍ജവത്തോടെ സംസാരിക്കാനാകാത്തതാണ് സി.പി.എമ്മിന്റെ ദുരന്തത്തിന് കാരണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ആര്‍ജ്ജവ ബോധമുള്ള ചോദ്യം ചെയ്യുന്ന ഒരു തലമുറയാണ് സി.പിഎമ്മിന് ആവശ്യമുള്ളത്, നിര്‍ഭാഗ്യവശാല്‍ ആ തലമുറ ഇന്ന് സി.പി.എമ്മിന് നഷ്ടമായിരിക്കുന്നു. കലാപത്തിന്റെ കൊടി ഉയര്‍ത്തുന്ന ആളുകളെ അരിഞ്ഞു തള്ളുക എന്ന പാര്‍ട്ടിയുടെ പാരമ്പര്യ അറിയാവുന്നതുകൊണ്ടാണോ യുവ നേതാക്കാള്‍ വിഷയങ്ങളില്‍ സത്യസന്ധമായി പ്രതികരിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ്. കെ.ടി ജലീലിനെ ചോദ്യം ചെയ്തതിന്…

    Read More »
  • NEWS

    സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിക്കുന്നത് ശിവശങ്കരന്റെ കൈയ്യാള്‍:ചോദ്യം ചെയ്തവന് ട്രാന്‍സ്ഫര്‍

    https://youtu.be/5nfwOTfet2A സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്ന കേസില്‍ അറസ്റ്റിലായ ശിവശങ്കരന്റെ പേരിനൊപ്പം ചേര്‍ത്ത് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശിവശങ്കരന്റെ സ്വാധീനം ഉപയോഗിച്ചു നടത്തപ്പെട്ട ഒരു അനധികൃത നിയമനത്തെ ചുറ്റിപ്പറ്റി പുറത്ത് വരുന്ന വാര്‍ത്തകളും വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണം നിയന്ത്രിക്കുന്നത് ശിവശങ്കരന്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരിയാണെന്ന് ഇന്ന് പത്രസമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചുമതല ശിവശങ്കരനായിരുന്നു. ആ സ്വാധീനം ഉപയോഗിച്ചാണ് മതിയായ യോഗ്യതകളൊന്നുമില്ലാത്ത ഒരു സ്ത്രീയെ ഇദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് എത്തിച്ചത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു കായിക ഭരണസമിതി മേധാവിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു എന്നത് മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്ന യോഗ്യത. ശിവശങ്കറുമായി ഇവര്‍ക്കുണ്ടായിരുന്ന പരിചയം മാത്രമായിരുന്നു തല്‍സ്ഥാനത്തേക്ക് പ്രസ്തുത സ്ത്രീ എത്താന്‍ കാരണം ഭരണത്തിലിരിക്കെ ദേശീയ ഗെയിംസിന്റെ സമയത്ത് ഇവര്‍ക്കെതിരെ നിരവധി…

    Read More »
  • NEWS

    കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു; കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്‌

    നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞനെ കൊന്ന ശേഷം ഓട്ടോറിക്ഷയില്‍ മൃതദേഹവുമായി കറങ്ങിയ പിതാവ് പിടിയിലായി വാക്കുതര്‍ക്കം ഉണ്ടായിനെ തുടര്‍ന്ന് 20 ദിവസം മുമ്പ് ഭാര്യ മൂത്തമകനുമായി വീടുവിട്ട് പോയിരുന്നു. തുടര്‍ന്ന് മകളെ ഓട്ടോ ഡ്രൈവറായ വാസുദേവന്‍ നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മകള്‍ നിര്‍ത്താതെ കരഞ്ഞതോടെ പലമാര്‍ഗങ്ങള്‍ നോക്കിയിട്ടും സാധിക്കാഞ്ഞതിനാല്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ മൃതദേഹവുമായി ഭാര്യയെ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് പോലീസ് പിടിയിലായത്.

    Read More »
  • NEWS

    അടുത്തവർഷത്തെ തന്റെ നാല് റിലീസുകൾ പ്രഖ്യാപിച്ച് സിദ്ധാര്‍ഥ്

    ഇന്ത്യയിലെ ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍ അണിയിച്ചൊരുക്കിയ ബോയ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സിദ്ധാര്‍ഥ്. തമിഴ്, തെലുങ്ക്,മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം ഇപ്പോഴിതാ തന്റെ അടുത്തവര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങളെക്കുറിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. നാലു തമിഴ് ചിത്രങ്ങളാണ് സിദ്ധാര്‍ഥിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. അതുവരേയ്ക്കും, ഉടമ്പ പാത്തുക്കൊങ്ക മക്കളെ, കൂടിയ സീക്കിറം സന്തിപ്പോം എന്നിവയാണ് അതില്‍ പെടുന്ന ചിത്രങ്ങള്‍. ഈ വര്‍ഷം വളരെ കഠിനമായ ഒരു വര്‍ഷം ആണെന്നും ജീവിതത്തിന്റെ തെറ്റി കിടക്കുന്ന താളം ഉടനെതന്നെ നേരെ ആകുമെന്ന് പ്രതീക്ഷകള്‍ കുറുപ്പില്‍ പങ്കുവച്ചുകൊണ്ടാണ് തന്റെ നാല് ചിത്രങ്ങളുടെ പേരുകള്‍ താരം അനൗണ്‍സ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിവപ്പു മഞ്ചള്‍ പച്ചയ്, അരുവം എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അവസാന പുറത്തിറങ്ങിയത്. ഈ വര്‍ഷം റിലീസിന് ഒരുങ്ങിയ ടക്കര്‍ എന്ന ചിത്രം കോവിഡ് മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു. Will have 4 releases…

    Read More »
  • LIFE

    ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണം,ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണ്, നയം വ്യക്തമാക്കി എം എ ബേബി

    ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണ്. പക്ഷേ, അതിൻറെ പേരിൽ സിപിഐഎമ്മിനെ തകർത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീർഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങൾക്കുള്ളിലായതിനാൽ തന്നെ അത് തകർത്തുകളയാൻ ആർ എസ് എസിനാവില്ലെന്നും എം എ ബേബി ഫേസ്ബുക്കിൽ കുറിക്കുന്നു. എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് – കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണ്. ഹിറ്റ്ലറിന്റെ ജർമ്മനിയിൽനിന്ന് ആവേശമുൾക്കൊള്ളണമെന്നും അത് മാതൃകയാക്കണമെന്നും വാദിച്ച ആർ എസ്സ് എസ്സ് രൂപംകൊടുത്ത രാഷ്ട്രീയപ്പാർടിയാണ് ബിജെപി. അതിന്റെ അതീവ ഗുരുതരമായ ആപത്ത് തിരിച്ചറിഞ്ഞ് അതിനെതിരേ ഇന്ത്യയിൽ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് സിപിഐഎം അടക്കമുള്ള ഇടതുപക്ഷം നല്കുന്ന പരമപ്രാധാന്യം…

    Read More »
Back to top button
error: