Breaking News
December 18, 2025
കള്ളനെന്ന് മുദ്രകുത്തി ആള്ക്കൂട്ട മര്ദ്ദനത്തിന് ഇരയാക്കി ; ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു ; സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര് വാളയാര് പോലീസിന്റെ കസ്റ്റഡിയില്
പാലക്കാട് : കള്ളനെന്ന് മുദ്രകുത്തി നാട്ടുകാര് മര്ദ്ദിച്ച അന്യസംസ്ഥാന തൊഴിലാളി മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര് വാളയാര് പോലീസിന്റെ കസ്റ്റഡിയില്.…
Breaking News
December 18, 2025
സ്ത്രീകളുടെ പദ്ധതിക്ക് വേണ്ടിയുള്ള 10,000 രൂപ വീണത് പുരുഷന്മാരുടെ അക്കൗണ്ടില് ; പിഴവ് തിരിച്ചറിഞ്ഞ് തിരികെ നല്കണമെന്ന ഉദ്യോഗസ്ഥര് ; ചെയ്ത വോട്ടു തിരിച്ചു തന്നാല് പണം തിരികെ തന്നേക്കാമെന്ന് വോട്ടര്മാര്
പാട്ന: സ്്ത്രീകളുടെ പദ്ധതിയുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് അയച്ച പണം പുരുഷന്മാരുടെ അക്കൗണ്ടില് വീണുപോയതിനെ തുടര്ന്ന് തിരികെ ചോദിച്ച് ബീഹാര്…
Breaking News
December 18, 2025
‘എന്തൊരു പരാജയമാണ് മുഖ്യമന്ത്രീ നിങ്ങളും സര്ക്കാരും’; എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള് ആക്രമിച്ചിട്ടുണ്ടാകുക ; ഗര്ഭിണിയെ മുഖത്തടിച്ചതില് പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി: ഇതാണോ പിണറായി വിജയന് സര്ക്കാരിന്റെ സ്ത്രീസുരക്ഷയെന്നും സര്ക്കാരിന്റെ ധൂര്ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ പോലീസ്…
Breaking News
December 18, 2025
തിരഞ്ഞെടുപ്പ് വിജയാഘോഷമാണെന്ന് പറഞ്ഞ് അന്യസ്ത്രീകളും പുരുഷന്മാരും പരസ്പരം കെട്ടിപ്പിടിച്ച് തെരുവിലിറങ്ങി അഴിഞ്ഞാടുന്നത് അനുവദിക്കാനാകില്ല ; അത് മതം അംഗീകരിക്കുന്ന നിലപാട് അല്ലെന്ന് സമസ്ത
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷമെന്ന് പറഞ്ഞ് പുരുഷന്മാരും അന്യസ്ത്രീകളും പരസ്പരം കൂടിച്ചേരുന്നതും കെട്ടിപ്പിടിക്കുന്നതും മതപരമായി അനുവദിക്കാനാകില്ലെന്ന് സമസ്ത. അന്യ സ്ത്രീകളും പുരുഷന്മാരും…
Breaking News
December 18, 2025
എറണാകുളത്ത് ഗര്ഭിണിയ്ക്ക് നേരെ പൊലീസ് മര്ദനം; സംഭവത്തില് ഇടപെട്ട് മുഖ്യമന്ത്രിയും ; കര്ശന നടപടി സ്വീകരിക്കാന് നിര്ദേശം ; 2024 ല് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നു
കൊച്ചി: എറണാകുളം നോര്ത്ത് പൊലീസ് സ്റ്റേഷനില് ഗര്ഭിണിയായ സ്ത്രീയെ പൊലീസ് മര്ദിച്ച സംഭവത്തില് ഇടപെട്ട് മുഖ്യമന്ത്രി. സംഭവത്തില് കര്ശന നടപടിയെടുക്കാന്…
Breaking News
December 18, 2025
ഭര്ത്താവിനെ കസ്റ്റഡിയില് എടുത്തതിന് പോലീസ് സ്റ്റേഷനിലെത്തി; ഗര്ഭിണിയായ യുവതിയുടെ മുഖത്തടിച്ച് സിഐ 2024 ല് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള് കോടതി ഇടപെടലില് പുറത്തുവന്നു
കൊച്ചി: ഭര്ത്താവിനെ കസ്റ്റഡിയില് എടുത്തതിന് പിന്നാലെ സ്റ്റേഷനില് എത്തിയ ഗര്ഭിണിയായ ഭാര്യയെ മുഖത്തടിച്ച് സിഐ. നെഞ്ചില് പിടിച്ച് തള്ളുകയും ചെയ്തു.…
Breaking News
December 18, 2025
48 വോട്ടിന്റെ ഭൂരിപക്ഷത്തില് ജയിച്ച പി.ഇന്ദിര ഇനി കണ്ണൂര് മേയര്; തീരുമാനം ഐക്യകണ്ഠേനയെന്ന് കെ.സുധാകരന് എംപി; കണ്ണൂര് കോര്പറേഷനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത് വലിയൊരു പദ്ധതിയെന്നും സുധാകരന്
കണ്ണൂര്: 48 വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിച്ച പി.ഇന്ദിര കണ്ണൂരിന്റെ പുതിയ മേയറാകും. ഡെപ്യൂട്ടി മേയര് സ്ഥാനത്തുനിന്നാണ് ഇന്ദിര…
Breaking News
December 18, 2025
മുംബൈ ഹൈക്കോടതിക്കടക്കം ബോംബു ഭീഷണി; കോടതികള് ഒഴിപ്പിച്ചു; സുരക്ഷ ശക്തമാക്കി; പരിശോധന തുടരുന്നു
മുംബൈ: മുംബൈ ഹൈക്കോടതിയടക്കം നഗരത്തിലെ നിരവധി കോടതികളില് ബോംബ് ഭീഷണി. ഇമെയില് വഴി ഭീഷണി ലഭിച്ചതിനെ തുടര്ന്ന് പരിശോധനയുടെ…
Breaking News
December 18, 2025
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയ ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷം; പ്രതിഷേധം കൂസാതെ വി.ബി.ജി റാം ജി ബില്ല് ലോക്സഭ പാസാക്കി; ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നീക്കം
ന്യൂഡല്ഹി: പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ ലോക്സഭയില് വി.ബി.ദജി റാം ജി ബില്ല് പാസാക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും…
Breaking News
December 18, 2025
കള്ളക്കേസാണ് എനിക്കെതിരെയെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; മുന്കൂര് ജാമ്യാപേക്ഷയില് ഉത്തരവ് പിന്നീട്; പോലീസ് കേസ് ഡയറി കോടതിയില് ഹാജരാക്കി; ഇരുപത്തിയൊന്ന് ദിവസം വൈകി പരാതി നല്കിയതില് ദുരൂഹതയുണ്ടെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; പരാതിയില് പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്
തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമക്കേസ് കള്ളക്കേസാണെന്ന് സംവിധായകന് പി.ടി.കുഞ്ഞുമുഹമ്മദ്. പി.ടിയുടെ മുന്കൂര് ജാമ്യാപേക്ഷയില് കോടതി ഉത്തരവ് പിന്നീട്. അപേക്ഷയില് ഇന്ന് വാദം…
Breaking News
December 18, 2025
രണ്ടെണ്ണം അടിച്ചാലോ എന്നല്ല മുഴുവന് അടിച്ചാലോ എന്നാണ് അവര് ചോദിച്ചതും ചെയ്തതും; സ്ത്രീശക്തിയില് ആഗ്രയില് തകര്ന്നുവീണത് ഒരു മദ്യ വില്പനശാല; നാട് നന്നാവാന് ഇതേ വഴിയുള്ളൂ എന്ന് സ്ത്രീകള്
ആഗ്ര : പെണ്ണൊരുമ്പെട്ടാല് എന്ന് കേട്ടിട്ടില്ലേ… കേട്ടിട്ടില്ലെങ്കില് ആഗ്രക്കാര് അത് കണ്ടു. ഉത്തര്പ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിലുള്ള…
Breaking News
December 18, 2025
സിപിഎമ്മിന് ഷോക്ക് കൊടുത്ത് വെള്ളാപ്പള്ളി; ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്തി പരാമര്ശം; വിളയാതെ ഞെളിയരുത്; നന്നായി പെരുമാറണം; ആര്യയ്ക്ക് ധാര്ഷ്ഠ്യവും അഹങ്കാരവും; പെരുമാറ്റ ദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി
തിരുവനന്തപുരം: സിപിഎമ്മിന് ഷോക്ക് കൊടുത്ത് എസ്എന്ഡിപപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ…

































