എസ്പിബിക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ ആവശ്യം ശക്തം

പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞിട്ട് ഒരാഴ്ചയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആരാധകരുള്‍പ്പെടെ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുൾപ്പെടെയുള്ള നിരവധിപേരാണ് ഭാരതരത്ന നൽകണമെന്ന ആവശ്യം ഉന്നയിച്ച് എത്തിയത്.…

View More എസ്പിബിക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ ആവശ്യം ശക്തം

അടുത്ത ജന്മത്തിൽ ആരാവണം ,എസ്‌പിബിയുടെ കണ്ണ് നനയിക്കുന്ന മറുപടി

എസ് പി ബാലസുബ്രഹ്മണ്യം നമ്മെ വിട്ടു പോയി .തന്റെ ആലാപന സൗകുമാര്യം കൊണ്ട് മാത്രമല്ല മികച്ച പെരുമാറ്റം കൊണ്ടും എസ്‌പിബി ലക്ഷക്കണക്കിന് പേരെ തന്നിലേക്ക് അടുപ്പിച്ചിരുന്നു .നിറമുള്ള ഓർമ്മകൾ ആണ് എസ്‌പിബിയെ കുറിച്ച് ഏവർക്കും…

View More അടുത്ത ജന്മത്തിൽ ആരാവണം ,എസ്‌പിബിയുടെ കണ്ണ് നനയിക്കുന്ന മറുപടി

എസ്പിബിയുടെ സംസ്കാരം 11 മണിക്ക്‌ ചെന്നൈയിൽ

അന്തരിച്ച ഗായകൻ എസ്പിബിയുടെ സംസ്കാരം ഇന്ന് 11മണിക്ക് ചെന്നൈയിൽ നടക്കും. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ ആണ് സംസ്കാരം. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാവും ചടങ്ങുകൾ നടത്തുക. നുങ്കമ്പാക്കത്തെ വീട്ടിൽ നിന്ന് മൃതദേഹം…

View More എസ്പിബിയുടെ സംസ്കാരം 11 മണിക്ക്‌ ചെന്നൈയിൽ

ഇതാണ് ഇന്ത്യൻ സംഗീത പ്രേമികളെ കോൾമയിർ കൊള്ളിച്ച എസ്‌പിബി

1966 ഡിസംബർ 15 നു ആണ് എസ്‌പിബി ആദ്യ സിനിമ ഗാനം ആലപിക്കുന്നത് .തെലുങ്ക് സിനിമ ശ്രീ ശ്രീ മര്യാദ രാമണ്ണ ആയിരുന്നു ചിത്രം . 1980 ലെ ശങ്കാരാഭരണം എന്ന ചിത്രത്തിലെ ഗാനങ്ങൾ…

View More ഇതാണ് ഇന്ത്യൻ സംഗീത പ്രേമികളെ കോൾമയിർ കൊള്ളിച്ച എസ്‌പിബി

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരം എന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്.ഓഗസ്റ്റ് 5 മുതൽ അദ്ദേഹം ചികിത്സയിൽ ആണ്.…

View More ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

എസ് പി ബി തിരിച്ചു വരുന്നു, വെന്റിലേറ്ററിൽ നിന്ന് മാറ്റി

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന എസ് പി ബിയുടെ നില ഗുരുതരമായിരുന്നു. എസ് പി ബിയുടെ സഹോദരി എസ് പി ശൈലജ വോയ്‌സ് നോട്ടിലൂടെയാണ് സഹോദരന്റെ…

View More എസ് പി ബി തിരിച്ചു വരുന്നു, വെന്റിലേറ്ററിൽ നിന്ന് മാറ്റി

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം

കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും ഗുരുതരമായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ബുള്ളിറ്റിനിലൂടെയാണ് ഈ കാര്യം അശുപത്രി അധികൃതര്‍ പുറത്ത് വിട്ടത്. എസ്.പി.ബി അരുമ്പാക്കം എം.ജി.എം…

View More എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം

ആത്മ വിശ്വാസത്തിന്റെ പ്രതീകമായി എസ് പി ബി ,ആരോഗ്യ നില മെച്ചപ്പെട്ടെന്ന് കുടുംബം

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അരരോഗ്യനില മെച്ചപ്പെട്ടെന്ന് കുടുംബം.അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാണെന്ന് ചെന്നൈയിലെ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു .ഇപ്പോൾ ആരോഗ്യനില മുമ്പത്തേതിനേക്കാൾ മെച്ചപ്പെട്ടെന്ന് കുടുംബം…

View More ആത്മ വിശ്വാസത്തിന്റെ പ്രതീകമായി എസ് പി ബി ,ആരോഗ്യ നില മെച്ചപ്പെട്ടെന്ന് കുടുംബം

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുപ്യാഹ്മണ്യത്തിന്റെ നില അതീവഗുരുതരം .ആശുപത്രി വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം . മെഡിക്കൽ ബോർഡിൻെറ നിർദ്ദേശ പ്രകാരം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി .ശ്വസന സഹായിയുടെ…

View More ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം