News Then
-
Lead News
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജനുവരി…
Read More » -
Lead News
ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ പിടികൂടി
അതിര്‍ത്തി കടന്ന് ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ ഗുരുംഗ് ഹില്ലിന് സമീപത്തു നിന്നും ശനിയാഴ്ച പുലര്‍ച്ചെയാണ്…
Read More » -
Lead News
ഡല്‍ഹിയിലും ജമ്മുവിലും പക്ഷിപ്പനി ഭീതി; നൂറിലധികം കാക്കകള്‍ ചത്ത നിലയില്‍
ഡല്‍ഹിയിലും പക്ഷിപ്പനി ഭീതി;കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ന്യൂഡല്‍ഹി: നൂറിലധികം കാക്കകള്‍ ചത്ത നിലയില്‍. മയൂര്‍ വിഹാറിലെ പാര്‍ക്കിലാണ് നൂറിലധികം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയത്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്നതിനാല്‍…
Read More » -
Lead News
കെ.എം ഷാജിക്ക് ഹൃദയാഘാതം, പരിശോധനയില്‍ കോവിഡ് പോസിറ്റീവ്
അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. അതേസമയം, ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവുമായി. ഇന്ന്…
Read More » -
LIFE
ബ്രാന്‍ഡ് അംബാസഡറായി ടൊവീനോ
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. തീവ്രം എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി കടന്നുവന്ന താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ആര്.എസ്…
Read More » -
Lead News
ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി ആരോഗ്യ വകുപ്പിന്റെ കര്‍മ്മ പദ്ധതി; 2030ഓടെ ഹെപ്പറ്റെറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം
തിരുവനന്തപുരം: 2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഇ) മൂലമുളള മരണനിരക്കും രോഗാവസ്ഥയും, രോഗാതുരതയും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ്…
Read More » -
NEWS
കോവിഡിന്റെ പുതിയ വകഭേദം; കേസുകളുടെ എണ്ണം ഇന്ത്യയിൽ 90 ആയി
ഇന്ത്യയില്‍ അതിവേഗ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മധ്യപ്രദേശില്‍ യുകെയില്‍ നിന്നെത്തിയ ആള്‍ക്ക് പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. 39 കാരനായ…
Read More » -
Lead News
നവജാതശിശുക്കളുടെ മരണം; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് 10 നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് അഞ്ച് ലക്ഷം…
Read More » -
ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
കാസര്‍ഗോഡ്: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാനത്തൂരില്‍ ബേബി(36) ആണ് ഭര്‍ത്താവ് വിജയന്റെ വെടിയേറ്റ് മരിച്ചത്. വിജയന് പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് വെടിയൊച്ച…
Read More »
