സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട…

View More സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19

കോവിഡ് മുക്തനായ യുവാവ് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ കോവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. . ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന…

View More കോവിഡ് മുക്തനായ യുവാവ് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പെണ്‍കുട്ടികളുടെ വിവാഹപ്രായം; തീരുമാനം ഉടന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ തീരുമാനം ഉടന്‍. ഒരാഴച്ചയ്ക്കുളളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദഗതി കൊണ്ട് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്. കഴിഞ്ഞ…

View More പെണ്‍കുട്ടികളുടെ വിവാഹപ്രായം; തീരുമാനം ഉടന്‍

കേരളത്തിലെ 15 സൈബര്‍ സെല്ലുകള്‍ സൈബര്‍ പോലീസ് സ്‌റ്റേഷനുകളാക്കുന്നു

കേരളത്തില്‍ സൈബര്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 15 സൈബര്‍ സെല്ലുകള്‍ സൈബര്‍ പോലീസ് സ്‌റ്റേഷനുകളാക്കാന്‍ ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്. ഇതോടെ സംസ്ഥാനത്ത് ആകെ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ 19 ആകും. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍,…

View More കേരളത്തിലെ 15 സൈബര്‍ സെല്ലുകള്‍ സൈബര്‍ പോലീസ് സ്‌റ്റേഷനുകളാക്കുന്നു

മത്സ്യത്തൊഴിലാളി ഓര്‍ഡിനന്‍സിനെതിരേ ശക്തമായ പോരാട്ടം: ഉമ്മന്‍ചാണ്ടി

കോവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധനത്തിനു കടലില്‍ പോകാനുള്ള നിയന്ത്രണങ്ങളും നിലനില്‌ക്കെ മത്സ്യത്തൊഴിലാളികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്നതാണ് 2020-ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓര്‍ഡിനന്‍സ് എന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ കരിനിയമത്തിനെതിരെ ആര്‍എസ്പിയുടെ…

View More മത്സ്യത്തൊഴിലാളി ഓര്‍ഡിനന്‍സിനെതിരേ ശക്തമായ പോരാട്ടം: ഉമ്മന്‍ചാണ്ടി

ബിജെപിയോട് കോര്‍ത്ത് ഏക്‌നാഥ് ഖഡ്‌സേ

ബിജെപി യില്‍ നിന്നും വിട്ട് എന്‍.സി.പി യിലെത്തിയ ഏക്‌നാഥ് ഖഡ്‌സേയാണ് ബി.ജെ.പി യുടെ പുതിയ ഇര. ബിജെപി യില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ ഫലമായിട്ടാണ് താന്‍ എന്‍.സി.പി യിലേക്ക് ചേക്കേറിയതെന്ന് ഖഡ്‌സേ പറയുന്നു.…

View More ബിജെപിയോട് കോര്‍ത്ത് ഏക്‌നാഥ് ഖഡ്‌സേ

ആരോഗ്യനില തൃപ്തികരം; കപില്‍ ദേവ് ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് ആശുപത്രി വിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം ചികിത്സക്ക് ശേഷം ആശുപത്രിവിട്ടതായി സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ ചേതന്‍ശര്‍മയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.…

View More ആരോഗ്യനില തൃപ്തികരം; കപില്‍ ദേവ് ആശുപത്രി വിട്ടു

കേരളം ഇപ്പോള്‍ അനുഭവിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലം

കേരളത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ചുളള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളം ഇപ്പോള്‍ അനുഭവിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കുട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലമാണെന്നും മരണനിരക്ക് കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന്…

View More കേരളം ഇപ്പോള്‍ അനുഭവിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലം