Lead NewsNEWS

ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കാസര്‍ഗോഡ്: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാനത്തൂരില്‍ ബേബി(36) ആണ് ഭര്‍ത്താവ് വിജയന്റെ വെടിയേറ്റ് മരിച്ചത്. വിജയന്‍ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് വെടിയൊച്ച കേട്ടതോടെ അയല്‍വാസികള്‍ പോലീസില്‍ വിവിരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: