Prabhath Kumar
-
Breaking News
60 ലക്ഷത്തിന്റെ 100 വെരുകുകള്‍, 25 സ്വര്‍ണക്കട്ടി, 17 ലക്ഷം രൂപ… സ്ത്രീധനപ്പട്ടിക നീളുകയാണ്
മകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ അച്ഛന് നല്കിയ വിവാഹസമ്മാനങ്ങള്‍ കണ്ട് കണ്ണുതള്ളി നില്‍ക്കുകയാണ് ലോകം! വിയറ്റ്നാമില്‍ നടന്ന വിവാഹത്തില്‍ 60 ലക്ഷം രൂപ വിലമതിക്കുന്ന 100…
Read More » -
Breaking News
പ്രധാനമന്ത്രി അഹമ്മദാബാദില്‍; ആദ്യമെത്തിയത് അപകട സ്ഥലത്ത്, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; വിമാന ദുരന്തത്തില്‍ മരണം 294
അഹമ്മദാബാദ്: എയര്‍ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി…
Read More » -
Breaking News
ഇറാന്റെ ആണവ പ്ലാന്റുകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ‘ഓപ്പറേഷന് റൈസിങ് ലയണ്‍’, അടിയന്തരാവസ്ഥ
ജറുസലേം: ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വിഭാഗമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്)…
Read More » -
Breaking News
തോല്‍വി പേടിച്ച് നാടുവിട്ടു; കോളജ് വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും
തിരുവനന്തപുരം: പരീക്ഷയില്‍ തോല്‍ക്കുമെന്നു പേടിച്ച് നാടുവിട്ട കോളജ് വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നു തെങ്കാശിക്കുള്ള ഫാസ്റ്റിലെ ജീവനക്കാരാണ് വിദ്യാര്‍ഥിനിയെ തിരികെ നാട്ടിലെത്തിച്ചത്.…
Read More » -
Crime
കൂലിയെ ചൊല്ലിയുള്ള തര്‍ക്കം; ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മത്സ്യ വ്യാപാരി അറസ്റ്റില്‍
ഇടുക്കി: ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വ്യാപാരി പിടിയില്‍. ഇടുക്കി ചെറുതോണിയിലാണ് സംഭവം നടന്നത്. ചെറുതോണിയില്‍ മീന്‍ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി…
Read More » -
Breaking News
ഗതാഗത കുരുക്കില്‍ പെട്ട് വിമാനത്താവളത്തിലെത്തിയത് പത്ത് മിനിറ്റ് വൈകി; ചെക്കിംഗ് സമയം കഴിഞ്ഞെന്നറിഞ്ഞ് കെഞ്ചി പറഞ്ഞിട്ടും ഫലമുണ്ടായില്ല; നിരാശയില്‍ പുറത്തെത്തിയപ്പോള്‍ കേട്ടത് വമ്പന്‍ പൊട്ടിത്തെറി; രക്ഷപ്പെട്ടിട്ടും പൊട്ടിക്കരഞ്ഞ് ഭൂമി!
അഹമ്മദാബാദ്: ആ ആകാശ ദുരന്തത്തില്‍ നിന്നും ഭൂമി ചൗഹാന് രക്ഷപ്പെട്ടത് ഗതാഗത കരുക്കില്‍. വിമാനത്താവളത്തില്‍ പത്ത് മിനിറ്റ് വൈകിയെത്തിയതു കൊണ്ട് വിമാനത്തിനുള്ളില്‍ പ്രവേശനം കിട്ടിയില്ല. സുരക്ഷ കാരണങ്ങള്‍…
Read More » -
Breaking News
പബ്ബില്‍ അലമ്പുണ്ടാക്കി പ്രിയ നടി; മേശയില്‍ വച്ചിരുന്ന പ്ലേറ്റുകള്‍ എറിഞ്ഞു പൊട്ടിച്ചു; കാണുന്നവരെയെല്ലാം ചീത്തവിളിച്ചും ധൈര്യം; ഒടുവില്‍ പോലീസെത്തിയപ്പോള്‍…
ഹൈദരാബാദ്: വൈകിട്ട് പബ്ബിലെത്തിയവര്‍ തങ്ങളുടെ പ്രിയ താരത്തിന്റെ മറ്റൊരു മുഖം കണ്ട് ഞെട്ടി. ജീവനക്കാരോട് അടക്കം മോശമായി പെരുമാറി. ഒന്ന് സമാധാനിപ്പിക്കാന്‍ നോക്കിയിട്ടും ഒന്നും നടന്നില്ല. മേശയില്‍…
Read More » -
Kerala
ഭര്‍ത്താവിനെ മണ്ഡലം സെക്രട്ടറിയാക്കാന്‍ കമ്മിറ്റിയില്‍ വാദം; ബിജിമോള്‍ക്ക് സിപിഐ വിലക്ക്
ഇടുക്കി: സമ്മേളനത്തില്‍ പാര്‍ട്ടി മാര്‍ഗരേഖ നടപ്പാക്കുന്നതു ലംഘിച്ചതിന് മുന്‍ എംഎല്‍എ ഇ.എസ്.ബിജിമോള്‍ക്ക് സിപിഐ നേതൃത്വത്തിന്റെ വിലക്ക്. ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണു മഹിളാ സംഘം…
Read More » -
Breaking News
കയറിപ്പിടിച്ചും ബലമായി ചുംബിച്ചും അതിക്രമം, യുവതിയുടെ ചുണ്ട് മുറിഞ്ഞു; ഞെരമ്പന്‍ പ്രതി പിടിയില്‍
ബെംഗളൂരു: നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ബനസവാഡി നിവാസിയായ എസ്. മദനെ(37)യാണ് ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു മില്‍ട്ടണ്‍…
Read More » -
Breaking News
ബംഗാളിയെന്നു കരുതി യുവാവിന്റെ മൃതദേഹം പൊലീസ് സംസ്കരിച്ചു; മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെന്നു തെറ്റിദ്ധരിച്ച് പേട്ട പൊലീസ് സംസ്കരിച്ച തേക്കട വാറുവിളാകത്തു വീട്ടില്‍ അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം. ട്രെയിന്‍ തട്ടി മരിച്ചെന്നാണ് പൊലീസ്…
Read More »