Prabhath Kumar
-
Breaking News
പഞ്ചാബില്നിന്ന് പൊക്കിയാല് അസമില്, ലഡാക്കില്നിന്ന് പിടിച്ചാല് രാജസ്ഥാനില്! ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായവരെ ഏറെ അകലെയുള്ള ജയിലുകളിലേക്ക് മാറ്റിയതെന്തുകൊണ്ട്?
ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായവരാണ് പഞ്ചാബില് നിന്നുള്ള അമൃത്പാല് സിംഗും ലഡാക്ക് സ്വദേശിയായ സോനം വാംഗ്ചുക്കും. എന്നാല്, അറസ്റ്റിലായ ഇവരെ അവരുടെ സംസ്ഥാനത്തിന് പുറത്ത് വളരെയധികം അകലെയായി…
Read More » -
Breaking News
മകളുടെ പ്രണയവിവാഹത്തില് എതിര്പ്പ്: രണ്ടാം വിവാഹമെന്ന് ആരോപണം; ഭര്ത്താവിനെ ലോറിയിടിപ്പിച്ച് കൊല്ലാന് ശ്രമം, പിതാവ് അറസ്റ്റില്
തിരുവനന്തപുരം: പ്രണയവിവാഹിതയായ മകളുടെ ഭര്ത്താവിനെ ലോറിയിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച പിതാവ് അറസ്റ്റില്. വെമ്പായം തേക്കട കുണൂര് സിയോണ്കുന്ന് പനച്ചുവിള വീട്ടില് ജോണ്(48) ആണ് അറസ്റ്റിലായത്. അരയ്ക്കുതാഴെ ഗുരുതരമായി…
Read More » -
Breaking News
രക്ഷകന് കുടുങ്ങും? ‘നിണമണിഞ്ഞ’ കൈയുമായി വിജയ്യുടെ പോസ്റ്റര്; ‘കൊലയാളി’യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ‘വിദ്യാര്ത്ഥി കൂട്ടായ്മ’യ്ക്ക് പിന്നില് ഡിഎംകെയും സെന്തില് ബാലാജിയുമെന്ന് ടിവികെ; വിജയ്ക്കെതിരെ പൊലീസ് കേസെടുക്കും; നീക്കം സ്റ്റാലിന് നിയമോപദേശം ലഭിച്ചതോടെ; കേന്ദ്രമന്ത്രി നിര്മല സീതാരാമന് കരൂരിലെ ദുരന്തസ്ഥലത്ത്
ചെന്നൈ: 41 പേരുടെ ജീവനെടുത്ത കരൂര് റാലി ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്യെ പ്രതിയാക്കി തമിഴ്നാട് പൊലീസ് ഇന്ന് കേസ് രജിസ്റ്റര്…
Read More » -
Breaking News
ലഡാക്കിനുത്തരം പി.ഒ.കെയില്? ചര്ച്ചകള് പരാജയം: പാക്ക് അധീന കശ്മീരില് വന്പ്രക്ഷോഭം; സര്ക്കാരിനെതിരേ ജനം തെരുവില്, ഇന്റര്നെറ്റ് വിച്ഛേദിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സര്ക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരില് വന് പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്ഷന് കമ്മിറ്റി (എഎസി) നേതൃത്വം…
Read More » -
Breaking News
ലഡാക്കിനുത്തരം? ചര്ച്ചകള് പരാജയം: പാക്ക് അധീന കശ്മീരില് വന്പ്രക്ഷോഭം; സര്ക്കാരിനെതിരേ ജനം തെരുവില്, ഇന്റര്നെറ്റ് വിച്ഛേദിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സര്ക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരില് വന് പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്ഷന് കമ്മിറ്റി (എഎസി) നേതൃത്വം…
Read More » -
Breaking News
വിവരങ്ങളറിഞ്ഞ് കോടതി വരെ ഞട്ടി!!! ശബരിമല സ്വര്ണപ്പാളി വിവാദം വിരമിച്ച ജഡ്ജി അന്വേഷിക്കും; സ്ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം; അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും നിര്ദേശം; ദ്വാരപാലക പീഠം കണ്ടെത്തിയ വിവരം അറിയിച്ച് ദേവസ്വം ബോര്ഡ്; ഒന്നിനും സുതാര്യതയില്ലെന്ന് തിരിച്ചറിഞ്ഞ് ഹൈക്കോടതി തീരുമാനം
കൊച്ചി: ശബരിമല സ്വര്ണപാളി വിവാദത്തില് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലന്സ് ഓഫീസര് വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്കണമെന്നുമാണ് ഹൈക്കോടതിയുടെ…
Read More » -
Breaking News
സുകുമാരന് നായര് സമുദായത്തേ ഒറ്റുകൊടുത്തത് മരുമകന് ജയിലില് പോകാതിരിക്കാന്! വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കില് ജോലി സമ്പാദിച്ചു; ഗുരുതര ആരോപണങ്ങളുമായി അഡ്വ കൃഷ്ണരാജ്
കൊച്ചി: എന്എസ്എസ് ജനറല് സിക്രട്ടറി ജി. സുകുമാര്ക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിലെ സീനിയര് അഭിഭാഷകന് അഡ്വ കൃഷ്ണരാജ്. സ്വന്തം മരുമകനെ ജയിലില് പോകുന്നതില്നിന്നു രക്ഷിക്കാനും 35…
Read More » -
Breaking News
സ്കൂട്ടറില് പോയ യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന് ശ്രമം; സിസി ടിവി കുടുക്കി, പ്രതി പിടിയില്
പാലക്കാട്: വടക്കഞ്ചേരിയില് സ്കൂട്ടറില് പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന് ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പട്ടിക്കാട് പൂവഞ്ചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്. ഇന്നലെ അര്ധരാത്രിയാണ്…
Read More » -
Breaking News
അച്ഛനാരാമോന്!!! മൂത്രമൊഴിക്കാന് വഴിയിലിറക്കി, കൈവിലങ്ങുമായി രക്ഷപ്പെട്ടു; മോഷണക്കേസ് പ്രതികളായ അച്ഛനും മകനുമായി തിരച്ചില്
തിരുവനന്തപുരം: അഞ്ച് കടകളിലും പാലോട് സെന്റ് മേരീസ് പള്ളിയിലും ഒറ്റരാത്രിയില് മോഷണം നടത്തിയ സംഭവത്തിലെ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ കസ്റ്റഡിയില്നിന്ന് രക്ഷപ്പെട്ടു. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ…
Read More » -
Breaking News
ഏറ്റുമുട്ടലുകള്ക്കുശേഷം ആദ്യമായി മുഖ്യമന്ത്രി രാജ്ഭവനില്; ഭാരതാംബ ചിത്രമില്ല, ചടങ്ങില് നിലവിളക്ക് മാത്രം; ‘എങ്കിലും’ വിയോജിപ്പ് പരസ്യമാക്കി പിണറായി
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിനുശേഷം ആദ്യമായി ഔദ്യോഗിക പരിപാടിക്ക് രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്ണറുടെയും രാജ്ഭവന്റെയും വിശേഷങ്ങളും പരിപാടികളുമടങ്ങിയ ‘രാജഹംസ് ‘ ജേര്ണല് പ്രസിദ്ധീകരണത്തിനാണ്…
Read More »