mythen
-
Careers
പത്താം ക്ലാസ്സും ഐടിഐയും ഉണ്ടോ; സതേൺ റെയിൽവേയിൽ ജോലി നേടാം
സതേണ്‍ റെയില്‍വേയിൽ നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ലെവല്‍-1 ശമ്ബള സ്കെയിലിലുള്ള തസ്തികകളില്‍ അഞ്ച് ഒഴിവുകളുണ്ട്. ലെവല്‍-2 ശമ്ബള സ്കെയിലിലുള്ള തസ്തികകളില്‍ 12 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, പാലക്കാട്, ചെന്നൈ,…
Read More » -
LIFE
ബാങ്കുകളെ കുറിച്ച് പരാതിയുണ്ടോ ? ഇതാ പരാതി നൽകാനുള്ള വഴി; നഷ്ടപരിഹാരം ഉറപ്പ്
ബാങ്കുകളോ അല്ലെങ്കില്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളോ നല്കുന്ന സേവനങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് പരാതിയുണ്ടോ? എങ്കില്‍ അവയ്ക്കെതിരേ പരാതി നല്‍കാനുള്ള സംവിധാനം നിലവിലുണ്ട്.നിയന്ത്രിത സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ബിഐയുടെ…
Read More » -
LIFE
അനാവശ്യ ഇ-മെയിലുകള്‍ ഒഴിവാക്കാം; പുതിയ ഓപ്ഷനുമായി ഗൂഗിള്‍
ഇ-മെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്സ്ക്രൈബ് ചെയ്യാനുള്ള പുതിയ ഓപ്ഷനുമായി ഗൂഗിൾ.ജിമെയിലിന്റെ മൊബൈല്‍, വെബ് പതിപ്പുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാവുക. ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് കമ്ബനി…
Read More » -
LIFE
ഫാനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
വർഷം മുഴുവനും രാവും പകലും കറങ്ങിക്കൊണ്ടിരിക്കുന്നവയാണ് നമ്മുടെ വീട്ടിലെ ഫാനുകൾ. വൈദ്യുതി ഉപയോഗത്തിന്റെ നല്ലൊരുഭാഗം ഫാനിന്റെ സംഭാവനയാണ്. ഫാൻവാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വൈദ്യുതി…
Read More » -
Sports
ഓസീസ് ടീം നായകൻ പാറ്റ് കമ്മിൻസ് ഐസിസി ‘ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍’
ദുബായ്: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന്. കമ്മിൻസിന്റെ നേതൃത്വത്തിലാണ് ഓസീസ് കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പും…
Read More » -
Kerala
കണ്ണൂർ – പോണ്ടിച്ചേരി റൂട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസ്
പോണ്ടിച്ചേരി ഇഷ്ടമില്ലാത്ത സഞ്ചാരികള്‍ കാണില്ല! കടലും തീരവും കഫേകളും ഫ്രഞ്ച് ആംബിയൻസും ഒക്കെയായി ഓരോ നിമിഷവും ആഘോഷമാക്കുന്ന ഇടം. എന്നാല്‍ ഇത്രയും ദൂരം പോകണമെന്നത് പലരെയും മടുപ്പിക്കുന്ന…
Read More » -
Kerala
വരുന്നു, കൊച്ചിയിൽ മറ്റൊരു വമ്പൻ നിക്ഷേപം
കൊച്ചിയിൽ കേരള ഹൗസിഗ്ബോർഡിന്റെ 2150 കോടിയുടെ വാണിജ്യ നിക്ഷേപം. മറൈൻ ഡ്രെവിലെ 18 എക്കറിൽ നിർമ്മിക്കുന്ന പദ്ധതിക്ക് കേരള സർക്കാർ അംഗീകാരം ലഭിച്ചു. നവരത്ന കമ്പനിയായ NBCC…
Read More » -
Kerala
ടെക്നോളജി ഹബ്ബിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ 1500 കോടി രൂപ പദ്ധതി
തിരുവനന്തപുരം :ടെക്നോ സിറ്റിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ടെക്നോളജി ഹബ് സ്ഥാപിക്കാനൊരുങ്ങുന്നു.1500 കോടി രൂപയുടേതാണ് പദ്ധതി. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച മൂന്ന്…
Read More » -
NEWS
ഹമാസ് ആക്രമണത്തിന് സപ്പോർട്ടുമായി ജോര്‍ദാനില്‍ പുതിയ റസ്റ്റോറന്റ്; പേര്: ഒക്ടോബർ 7
അമ്മാൻ:ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. 1,200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 240 പേർ ബന്ദികളാവുകയും ചെയ്ത ആ ദിവസം…
Read More »
