mythen
-
India
മമതക്ക് പിന്നാലെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍; ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ…
Read More » -
Kerala
സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്
തിരുവനന്തപുരം:ഈ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച മുതല്‍ മാര്ച് 27 വരെ ചേരാന്‍ തീരുമാനിച്ചതായി സ്പീക്കർ എ എന്‍ ഷംസീര്‍ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബുള്ള…
Read More » -
Kerala
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍
കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കളെ മുളവുകാട് പൊലീസ് പിടികൂടി. പുതുവൈപ്പ് സൂര്യ പെട്രോള്‍ പമ്ബിനുസമീപം തെക്കെതെരുവില്‍ വീട്ടില്‍ ബിബിൻ (22),…
Read More » -
Kerala
മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിയായ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. വക്കം പണ്ടാരത്തോപ്പില്‍ ശ്രീവിശാഖം വീട്ടില്‍ ബിനു എന്നു വിളിക്കപ്പെടുന്ന ചന്ദ്രലാല്‍ (44)…
Read More » -
Kerala
ട്വന്റി20 പാര്‍ട്ടി ചെയര്മാന് സാബു എം ജേക്കബിനെതിരെ പൊലീസ് കേസ്
കൊച്ചി: പിവി ശ്രീനിജിൻ എംഎല്‍എക്കെതിരായ പരാമര്‍ശത്തില്‍ ട്വന്റി20 പാര്‍ട്ടി ചെയര്മാന് സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » -
Kerala
മകളെ സ്കൂളില്‍ കൊണ്ടുവിടാനായി പോയ ഭാര്യയെയും മകളെയും കാണാനില്ല; പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിൽ
കാസർകോട്: മകളെ സ്കൂളില്‍ കൊണ്ടുവിടാനായി വീട്ടില്‍ നിന്നും പോയ ഭാര്യയെയും അഞ്ചുവയസുള്ള മകളെയും കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ 35കാരിയെയും അഞ്ച് വയസുള്ള…
Read More » -
Sports
ഐഎസ്എൽ ജനുവരി 31 ന് പുനരാരംഭിക്കും; കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന്
കൊച്ചി :ഒരു മാസ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ 2023-24 സീസൺ ജനുവരി 31 ന് പുനരാരംഭിക്കുന്നു.നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കേരള…
Read More » -
NEWS
അടയ്ക്കേണ്ടത് വെറും 300 രൂപ; പ്രവാസികൾക്ക് പെൻഷൻ മുതൽ മെഡിക്കൽ സഹായം വരെ; വിശദവിവരങ്ങൾ
ജോലി തേടി വിദേശത്തേക്ക് പോകുന്നവരില്‍ വലിയൊരു ഭാഗവും ജീവിത കാലം മുഴുവൻ പ്രവാസികളായി തുടരുന്നു എന്നതാണ് സത്യം.പ്രത്യേകിച്ചും ഗൾഫ് മേഖലയിലുള്ളവർ.ഇവരിൽ കൂടുതല്‍ പേരും പ്രായമാകുമ്ബോഴാണ് ഗള്‍ഫ് വിടുന്നത്. മറ്റൊരു…
Read More » -
NEWS
യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു
അബുദബി:യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചില്‍ മൂന്ന് ആഴ്ച സ്കൂളുകള്‍ക്ക് അവധിയായിരിക്കും. റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള അവധിയും ഈദ് അൽ ഫിത്തർ അവധിയും…
Read More » -
India
ക്രൈസ്തവരെ ഉന്നംവച്ച് വീണ്ടും മോദി സർക്കാർ; വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ FCRA ലൈസന്‍സ് കേന്ദ്ര സർക്കാർ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ സന്നദ്ധ സംഘടനയായ(NGO) വേള്‍ഡ് വിഷന്‍ ഇന്ത്യക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദേശ സംഭാവന നിയന്ത്രണ…
Read More »