കൊച്ചിയിൽ കേരള ഹൗസിഗ്ബോർഡിന്റെ 2150 കോടിയുടെ വാണിജ്യ നിക്ഷേപം. മറൈൻ ഡ്രെവിലെ 18 എക്കറിൽ നിർമ്മിക്കുന്ന പദ്ധതിക്ക് കേരള സർക്കാർ അംഗീകാരം ലഭിച്ചു.
നവരത്ന കമ്പനിയായ NBCC
ദേശീയ ബിൽഡിഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി.
പദ്ധതിയിൽ വാണിജ്യ സമുച്ചയം റസിഡൺഷ്യൽ കോപ്ലക്സ് ഇക്കോ ഫ്രണ്ട്ലി പാർക്കുകൾ എന്നിവ ഉണ്ടാകും