mythen
-
Kerala
ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; യുവാവ് മരിച്ചു
തൃശൂർ: ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. അരിമ്ബൂർ വെളൂത്തൂർ ദേശത്ത് ചുള്ളിപ്പറമ്ബില്‍ അക്ഷയ് (21)…
Read More » -
India
മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവ് നിര്‍ത്തി റെയില്‍വേ നേടിയത് 5800 കോടി
ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിച്ചതിലൂടെ നാലുവർഷത്തിനിടെ, റെയില്‍വേ നേടിയത് 5800 കോടി രൂപ. 2020 മാർച്ച് 20ന് കോവിഡ് മഹാമാരിയെ തുടർന്ന് ട്രെയിൻ സർവിസുകള്‍…
Read More » -
Kerala
ബിജെപിയിൽ കേരളത്തിൽ നേട്ടമുണ്ടാക്കുക ശോഭാ സുരേന്ദ്രൻ മാത്രം
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കേരളത്തിൽ നേട്ടമുണ്ടാക്കുക ബിജെപി സ്ഥാനാർത്ഥികളിൽ ശോഭാ സുരേന്ദ്രൻ മാത്രമാണെന്ന് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആലപ്പുഴയില്‍ ബിജെപി രണ്ടാം സ്ഥാനത്താകുമെന്നാണ്…
Read More » -
Kerala
ബിജെപി കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ കേരളത്തിലേക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ബിജെപിയുടെ കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ കേരളത്തിലേക്ക്.തിരഞ്ഞെടുപ്പ് പ്രമാണിച്ച് നരേന്ദ്രമോദിയുടെ നാലാമത് കേരള സന്ദർശനമാണിത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്ന…
Read More » -
Kerala
ആറ്റിങ്ങലിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; വനിതകൾ ഉൾപ്പെടെ സിപിഎമ്മിലേക്ക്
ആറ്റിങ്ങൽ: ബിജെപിയില്‍ നിന്നും രാജിവെച്ചവർ സിപിഎമ്മിലേക്ക്. കരവാരം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സിന്ധു, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ തങ്കമണി, ആറ്റിങ്ങല്‍ നഗരസഭാ അംഗം സംഗീതാ റാണി എന്നിവർ…
Read More » -
Kerala
എല്ലാം റിപ്പോർട്ടുകളും അനുകൂലം; പത്തനംതിട്ടയിൽ തോമസ് ഐസക്ക് തന്നെ
പത്തനംതിട്ട: ഇ ഡി വട്ടമിട്ടു പറക്കുമ്പോളും പത്തനംതിട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോമസ് ഐസക്ക് വിജയിക്കുമെന്ന് റിപ്പോർട്ട്. മാസങ്ങൾക്ക് മുൻപ് ആരംഭിച്ചതെങ്കിലും ഇതുവരെ ഐസക്കിനെ കുരുക്കാൻ ഇഡിക്കായിട്ടില്ല.ഈ…
Read More » -
India
പുതിയ സൈനിക സ്കൂളുകളുടെ 62 ശതമാനവും സംഘ്പരിവാറിന്
ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ സൈനിക സ്കൂളുകളുടെ 62 ശതമാനവും സംഘ്പരിവാറിനും ബി.ജെ.പിക്കും കേന്ദ്രം കൈമാറിയതായി ‘ദ റിപ്പോർട്ടേഴ്സ് കലക്ടീവിന്റെ’ റിപ്പോർട്ട്. 40 സൈനിക സ്കൂളുകളില്‍ 62 ശതമാനവും…
Read More » -
Kerala
18.3 ലക്ഷം യാത്രക്കാര്‍;വാട്ടർ മെട്രോ സർവീസ് ആരംഭിച്ചിട്ട് ഒരു വർഷം
കൊച്ചി വാട്ടർ മെട്രോ സർവീസ് തുടങ്ങിയിട്ട് ഈ മാസം 25-ന് ഒരു വർഷം പൂർത്തിയാകും.11 മാസത്തിനകം 18,36,390 പേരാണ് കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയത്. ഒൻപത്…
Read More » -
Sports
സച്ചിൻ സുരേഷിന്റെ ശസ്ത്രക്രിയ വിജയകരം
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പർ സച്ചിൻ സുരേഷ് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായി എന്ന് സച്ചിൻ തന്നെയാണ് അറിയിച്ചത്. ചെന്നൈയിനെതിരായ മത്സരത്തില്‍ ആയിരുന്നു സച്ചിന്റെ തോളിന് പരിക്കേറ്റത്.…
Read More » -
India
ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി മരിച്ചു
ഇൻഡോർ: ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി അബദ്ധത്തില്‍ കയർ കഴുത്തില്‍ കുരുങ്ങി മരിച്ചു. പ്ലസ് വണ്‍ വിദ്യാർഥിയായ അഭിഷേക് (18) ആണ് മരിച്ചത്.…
Read More »