KeralaNEWS

ബിജെപിയിൽ കേരളത്തിൽ നേട്ടമുണ്ടാക്കുക ശോഭാ സുരേന്ദ്രൻ മാത്രം

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കേരളത്തിൽ നേട്ടമുണ്ടാക്കുക ബിജെപി സ്ഥാനാർത്ഥികളിൽ ശോഭാ സുരേന്ദ്രൻ മാത്രമാണെന്ന് റിപ്പോർട്ട്‌. ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആലപ്പുഴയില്‍ ബിജെപി രണ്ടാം സ്ഥാനത്താകുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.കേരളത്തില്‍ ഇത്തവണ ശോഭാ സുരേന്ദ്രൻ മാത്രമാകും ബിജെപിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക.

Signature-ad

അതേസമയം എല്ലാവരും ഉറ്റു നോക്കുന്ന വയനാട്ടിലും തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

Back to top button
error: