mythen
-
Kerala
ആട് ജീവിതം ഹിറ്റ്; നജീബിന് എന്ത് നല്കി ?
ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥ നജീബിന് സിനിമാപ്രവര്‍ത്തകര്‍ എന്ത് സഹായം നല്കി എന്ന…
Read More » -
Kerala
ഭോപ്പാലില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; കാമുകൻ കസ്റ്റഡിയിൽ
ഭോപ്പാൽ: ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. എറണാകുളം സ്വദേശി മായ ടി എം. ആണ് മരിച്ചത്. സുഹൃത്തായ ദീപക്കിന്റെ ഫ്ളാറ്റില്‍ വച്ചാണ് മരണം സംഭവിച്ചത്.…
Read More » -
Kerala
ഡബിള്‍ ഡെക്കര്‍ ബസില്‍ യാത്രക്കാര്‍ക്കായി ഇനി ലഘുഭക്ഷണവും കുടിവെള്ളവും
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസില്‍ യാത്രക്കാര്‍ക്കായി ഇനി ലഘുഭക്ഷണവും കുടിവെള്ളവും. ബസിനുള്ളില്‍ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് ലഘുഭക്ഷണവും പാനീയവും സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമുള്ള യാത്രക്കാര്‍ക്ക്…
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു വീണ്ടും കളത്തിൽ
ഗുവാഹത്തി: ഐഎസ്എല്‍ ഫുട്ബോള്‍ 2023-24 സീസണിലെ 21-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തില്‍. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരേ അവരുടെ തട്ടകത്തിലാണ് മത്സരം.…
Read More » -
Kerala
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ഇനി എല്ലാ സ്റ്റോപ്പിലും നിര്‍ത്തും
തിരുവനന്തപുരം: സീറ്റ് ഒഴിവൂണ്ടെങ്കിൽ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ഇനി എല്ലാ സ്റ്റോപ്പിലും നിര്‍ത്തും.യാത്രക്കാര്‍ നില്ക്കുന്ന സ്ഥലം സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് നിര്‍ത്തണം.ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെതാണ്…
Read More » -
India
ലോകം തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യയെ വീഴാതെ താങ്ങി; മൻമോഹൻ സിങ് പടിയിറങ്ങുമ്പോൾ
33 വര്‍ഷം നീണ്ട പാര്‍ലമെന്റ് ജീവിതത്തിന് വിരാമം കുറിച്ച് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്മോഹന് സിങ് കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. സാമ്ബത്തിക…
Read More » -
India
കണക്കുകൾ വ്യക്തം; ഇത്തവണ ബിജെപി അടിപടലം നിലം പൊത്തും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400ന് മുകളില്‍ സീറ്റ് ഇത്തവണ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഈ ലക്ഷ്യം ഉറപ്പാക്കണമെങ്കില്‍ ഹിന്ദി ബെല്‍റ്റിലെ രാജസ്ഥാനില്‍ 2019-ൽ കിട്ടിയ പോലെ മുഴുവന്‍(25/25) സീറ്റും…
Read More » -
Health
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ പ്രമേഹരോഗിയാണ് !
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം അഥവാ ഷുഗർ. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ്…
Read More » -
Kerala
കൊച്ചിയിലേക്ക് ലൈറ്റ് ട്രാം പദ്ധതിയും; താല്പര്യമറിയിച്ച് ബ്രിസ്ബെയ്ന്‍
ലോകോത്തര നിലവാരത്തിലുള്ള ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.ഇത്തരത്തിൽ കൊച്ചിയുടെ പൊതുഗതാഗതരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കിയ പദ്ധതിയാണ് മെട്രൊ റെയിലും വാട്ടർ മെട്രോയും. ഇപ്പോഴിതാ കൊച്ചിക്കാര്‍ക്ക്…
Read More » -
Kerala
തരൂരിനെതിരേ മത്സരിക്കാൻ യൂത്ത് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: ശശി തരൂരിനെതിരെ മത്സരിക്കാൻ പാര്‍ട്ടി വിമതന്. തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നാമനിര്‍ദേശ പത്രിക നല്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും കഴിഞ്ഞ…
Read More »