കോയമ്പത്തൂരിലെ പ്രശസ്തമായ ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് എംആർഐ,സിടി,എക്സറേ ടെക്നീഷ്യൻസ്മാരെ ആവശ്യമുണ്ട്.
എംആർഐ വിത്ത് സിടി ടെക്നോളജിയിൽ 10 വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉണ്ടാവണം.എക്സ്റേയിൽ സിആർ (Computed Radiography) പ്രവൃത്തി പരിചയമുള്ളവരെയാണ് ആവശ്യം.
കൂടുതൽ വിവരങ്ങൾക്ക്:+91-422-2542542,9 345567686.
Mail: [email protected]