mythen
-
Kerala
തോമസ് ഐസക്ക് വിഷയത്തിൽ ഇഡിക്ക് വീണ്ടും തിരിച്ചടി; കുറഞ്ഞപക്ഷം കാരണമെങ്കിലും ബോധ്യപ്പെടുത്തുവെന്ന് ഇഡിയോട് ഹൈക്കോടതി
കൊച്ചി: മസാല ബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് ഇഡിയോട് ചോദിച്ച് ഹൈക്കോടതി. കുറഞ്ഞ പക്ഷം കോടതിയോടെങ്കിലും അതിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്നും…
Read More » -
Kerala
രാജീവ് ചന്ദ്രശേഖര്‍ ഇൻകം ടാക്സ് അടച്ചത് 680 രൂപ ; കണക്കുകൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ 2021-22 കാലഘട്ടത്തില്‍ ഇൻകം ടാക്സ് അടച്ചത് വെറും 680 രൂപ !! 2020-21 കാലളവില്‍ 17,51,540 രൂപയാണ് രാജീവ്…
Read More » -
Kerala
നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്ക് തിരിച്ചടി
കൊച്ചി: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വാഹന രജിസ്ട്രേഷൻ കേസില്‍ തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി തള്ളി.…
Read More » -
India
മോദി സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടി വെബ്സൈറ്റ്
ബിജെപിയെ പ്രതിസന്ധിയിലാക്കി മോദി സര്‍ക്കാരിന്റെ അഴിമതികളുടെ വിശദാംശങ്ങള്‍ തുറന്നുകാട്ടി വെബ്സൈറ്റ്.‘കറപ്ട് മോദി ഡോട് കോം’ എന്ന പേരിലുള്ള വെബ്സൈറ്റാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റഫേല്‍, ഐഎല്‍ ആന്‍ഡ് എഫ്എസ്, …
Read More » -
India
ബി.ജെ.പി സ്ഥാനാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്നവര്‍
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാർട്ടികള്‍ വിട്ടുവന്നവരെന്ന് കണക്കുകള്‍.ഇത്തരത്തില്‍ കൂറുമാറിയെത്തിയവരിലേറെയും കോണ്‍ഗ്രസില്‍ നിന്നാണ്. ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പറ്റി ‘ദ പ്രിന്റ്’…
Read More » -
Kerala
പാലക്കാട് കാണാതായ യുവതിയും പുരുഷനും മരിച്ച നിലയിൽ
തൃശൂർ: പാലക്കാട് നിന്നും കാണാതായ യുവതിയും പുരുഷനും മരിച്ച നിലയിൽ.പാലക്കാട് വടക്കഞ്ചേരി കൊടുമ്ബില്‍ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ്…
Read More » -
Kerala
മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു; 10 മലയാളികൾ അറസ്റ്റിൽ
മൂവാറ്റുപുഴ: വാളകത്ത് രാത്രിയില്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24)…
Read More » -
India
ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ്
ന്യൂഡൽഹി: ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അർഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന…
Read More » -
India
കഴിഞ്ഞ 10 വര്‍ഷം കണ്ടത് വരാനിരിക്കുന്ന വികസനത്തിന്റെ ട്രെയിലര്‍ മാത്രമെന്ന് മോദി
പട്ന: കഴിഞ്ഞ 10 വർഷത്തില്‍ രാജ്യം കണ്ടത് വരാനിരിക്കുന്ന വമ്ബൻ വികസനത്തിന്റെ ‘ട്രെയിലർ’ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത സർക്കാരില്‍ ഏറെ ജോലികള്‍ ചെയ്തു തീർക്കാനുണ്ടെന്നും…
Read More » -
Kerala
ഓട്ടോറിക്ഷ പെര്‍മിറ്റ് നിരക്ക് വധിപ്പിച്ചു എന്ന് വ്യാജവാർത്ത
തിരുവനന്തപുരം:ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള നിരക്ക് 400 ല്‍ നിന്ന് 4300 ആക്കി വർധിപ്പിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത. ഒരു മാധ്യമത്തിലും വരാത്ത വാർത്തയാണ് സാമൂഹ്യ…
Read More »