ഷൊർണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി

ഷൊര്‍ണ്ണൂര്‍: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. പാലക്കാട് ഷൊര്‍ണ്ണൂരില്‍ കൂനത്തറ പാലയ്ക്കല്‍ സ്വദേശി രശ്മിയെയാണ് ഭര്‍ത്താവ് ഹേമചന്ദ്രന്‍ പൊളളലേല്‍പ്പിച്ചത്. ശരീരത്തില്‍ 50 ശതമാനം പൊള്ളലേറ്റ രശ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ…

View More ഷൊർണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി

മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ തീപിടുത്തം; 10 മരണം

അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലുണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നു. അപകടത്തിൽ 13 രോഗികൾക്ക് പൊള്ളലേറ്റതായാണ്…

View More മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ തീപിടുത്തം; 10 മരണം

ദേഹാസ്വാസ്ഥ്യം; വി.എസ് അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പട്ടത്തെ എസ്‍യുടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു. വിഎസ്സിന് ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ…

View More ദേഹാസ്വാസ്ഥ്യം; വി.എസ് അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു

100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫറ്റ്

100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് മൂന്നു ഷിഫറ്റ് എന്ന വീരകുമാര്‍ കമ്മറ്റിയുടെയും സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതിയുടെയും ശിപാര്‍ശ പരിഗണിച്ച് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ…

View More 100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫറ്റ്

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവഗുരുതരം, ഉടന്‍ എയിംസിലേക്ക് മാറ്റും

ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്‌. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ നില വഷളായികൊണ്ടിരിക്കുകയാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.…

View More ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവഗുരുതരം, ഉടന്‍ എയിംസിലേക്ക് മാറ്റും

കോട്ടയത്ത് പത്തൊമ്പതുകാരി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍

കോട്ടയം: പൊളളലേറ്റ് പത്തൊമ്പതുകാരി ഗുരുതരാവസ്ഥയില്‍. കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ അമ്മു എന്ന് വിളിക്കുന്ന ജീനയ്ക്കാണ് പൊള്ളലേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

View More കോട്ടയത്ത് പത്തൊമ്പതുകാരി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍

നിയന്ത്രണം വിട്ടെത്തിയ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചുതെറിപ്പിച്ചു

പാറത്തോട്: വഴിയരികിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പില്‍ സാബുവിന്റെ മകള്‍ ഷാനി സാബു(21)നെയാണ് കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്…

View More നിയന്ത്രണം വിട്ടെത്തിയ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചുതെറിപ്പിച്ചു

കെ.എം ഷാജിക്ക്‌ ഹൃദയാഘാതം, പരിശോധനയില്‍ കോവിഡ് പോസിറ്റീവ്‌

അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. അതേസമയം, ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവുമായി. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. എംഎല്‍എ…

View More കെ.എം ഷാജിക്ക്‌ ഹൃദയാഘാതം, പരിശോധനയില്‍ കോവിഡ് പോസിറ്റീവ്‌

കെ.സുരേന്ദ്രന് കോവിഡ്‌ സ്ഥിരീകരിച്ചു

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കോവിഡ്‌ സ്ഥിരീകരിച്ചു. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം.

View More കെ.സുരേന്ദ്രന് കോവിഡ്‌ സ്ഥിരീകരിച്ചു

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ ആശുപത്രിയില്‍

കോവിഡ് വൈറസിന് പ്രതിരോധമായ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിച്ച വനിത ഡോക്ടര്‍ ആശുപത്രിയില്‍. വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്നിയും ശ്വാസ തടസ്സവും ത്വക്കില്‍ തിണര്‍പ്പും ചെറിച്ചിലും അനുഭവപ്പെട്ടതിനെ…

View More ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ ആശുപത്രിയില്‍