hospital
-
NEWS
100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫറ്റ്
100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് മൂന്നു ഷിഫറ്റ് എന്ന വീരകുമാര്‍ കമ്മറ്റിയുടെയും സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതിയുടെയും ശിപാര്‍ശ പരിഗണിച്ച് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതിന്…
Read More » -
Lead News
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവഗുരുതരം, ഉടന്‍ എയിംസിലേക്ക് മാറ്റും
ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ…
Read More » -
Lead News
കോട്ടയത്ത് പത്തൊമ്പതുകാരി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍
കോട്ടയം: പൊളളലേറ്റ് പത്തൊമ്പതുകാരി ഗുരുതരാവസ്ഥയില്‍. കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ അമ്മു എന്ന് വിളിക്കുന്ന ജീനയ്ക്കാണ് പൊള്ളലേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍…
Read More » -
Lead News
നിയന്ത്രണം വിട്ടെത്തിയ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചുതെറിപ്പിച്ചു
പാറത്തോട്: വഴിയരികിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പില്‍ സാബുവിന്റെ മകള്‍ ഷാനി സാബു(21)നെയാണ് കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനിയെ മെഡിക്കല്‍…
Read More » -
Lead News
കെ.എം ഷാജിക്ക് ഹൃദയാഘാതം, പരിശോധനയില്‍ കോവിഡ് പോസിറ്റീവ്
അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. അതേസമയം, ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവുമായി. ഇന്ന്…
Read More » -
Lead News
കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം.
Read More » -
Lead News
ഫൈസര്‍ വാക്സിന് സ്വീകരിച്ച ഡോക്ടര്‍ ആശുപത്രിയില്‍
കോവിഡ് വൈറസിന് പ്രതിരോധമായ ഫൈസര്‍ ബയോണ്‍ടെക് വാക്സിന് സ്വീകരിച്ച വനിത ഡോക്ടര്‍ ആശുപത്രിയില്‍. വാക്സിന് സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്നിയും ശ്വാസ…
Read More » -
Lead News
നെഞ്ചുവേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലി ആശുപത്രിയില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്ക് ഔട്ടിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ഉടന്‍…
Read More » -
Lead News
രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം, ആശങ്കപ്പെടേണ്ടതില്ല
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. കഴിഞ്ഞ ദിവസം താരത്തിന് വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ആശുപത്രി…
Read More » -
Lead News
സംവിധായകന് നരണിപ്പുഴ ഷാനവാസ് ആശുപത്രിയില്‍
സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായ ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്…
Read More »