മുഖ്യമന്ത്രിയ്ക്ക് നല്കാൻ ആകുന്നത് ഉറപ്പു മാത്രം ,പോലീസ് നിയമ ഭേദഗതി സിപിഎം പ്രഖ്യാപിത നയം തള്ളുന്നത്

സൈബർ ആക്രമങ്ങൾ തടയാൻ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടു .എന്നാൽ ആ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് കൊണ്ടുവന്ന ഓർഡിനൻസ് വെളുക്കാൻ തേച്ചത് പാണ്ടായ പോലെ ആയി .…

View More മുഖ്യമന്ത്രിയ്ക്ക് നല്കാൻ ആകുന്നത് ഉറപ്പു മാത്രം ,പോലീസ് നിയമ ഭേദഗതി സിപിഎം പ്രഖ്യാപിത നയം തള്ളുന്നത്

തിരുത്താൻ സർക്കാർ ,കോടതി കയറ്റാൻ പ്രതിപക്ഷം

കേരള പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ തിരുത്തലുകൾക്ക് സർക്കാർ തയ്യാറാവുന്നുവെന്ന് സൂചന .സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ നടത്തുന്ന അധിക്ഷേപം എന്ന തരത്തിൽ ഭേദഗതി വരുത്താൻ ആണ് സർക്കാർ ആലോചിക്കുന്നത് . ഇക്കാര്യത്തിൽ…

View More തിരുത്താൻ സർക്കാർ ,കോടതി കയറ്റാൻ പ്രതിപക്ഷം

കേന്ദ്ര സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിനെ അട്ടിമറിയ്ക്കാൻ ,NewsThen – ന്റെ “പറയാനുണ്ട് പലതും” പംക്തിയിൽ ഡോ .വി .ശിവദാസൻ-വീഡിയോ

കേസിലെ പ്രതിയായ വനിതയെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ കള്ള മൊഴി നല്കാൻ നിർബന്ധിക്കുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം ഡോ .വി .ശിവദാസൻ NewsThen – ന്റെ “പറയാനുണ്ട് പലതും “പംക്തിയിൽ .കോൺഗ്രസ്…

View More കേന്ദ്ര സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിനെ അട്ടിമറിയ്ക്കാൻ ,NewsThen – ന്റെ “പറയാനുണ്ട് പലതും” പംക്തിയിൽ ഡോ .വി .ശിവദാസൻ-വീഡിയോ

വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

പ്രതിപക്ഷത്തുള്ള സകല നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി അഴിക്കുള്ളിലാക്കാമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വിചാരിക്കെണ്ടെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി തങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. തനിക്കെതിരെ ഉയര്‍ത്തിക്കൊണ്ട് വന്ന…

View More വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

പുറത്ത് വന്ന ശബ്ദ സന്ദേശത്തെ കുറിച്ച് പ്രതിപക്ഷം പറയുന്നത് ഇ ഡി ആവർത്തിക്കുന്നുവെന്ന്‌ സിപിഐഎം

എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ.ഡിയും ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ്‌ അവരുടേതായി ചില മാധ്യമങ്ങളില്‍ വന്ന പ്രതികരണം. സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതിയുടേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തെ സംബന്ധിച്ച്‌ ബി. ജെ.പിയും, കോണ്‍ഗ്രസ്സും…

View More പുറത്ത് വന്ന ശബ്ദ സന്ദേശത്തെ കുറിച്ച് പ്രതിപക്ഷം പറയുന്നത് ഇ ഡി ആവർത്തിക്കുന്നുവെന്ന്‌ സിപിഐഎം

ഭരണ സിരാ കേന്ദ്രത്തെ കുലുക്കാൻ ബംഗളുരുവിൽ നിന്നൊരു മൊഴി ,കണ്ടറിഞ്ഞ് സിപിഎം പ്രതിരോധം

ശിവശങ്കറിന്റെയോ സ്വപ്ന സുരേഷിന്റേയോ മൊഴിയേക്കാൾ രാഷ്ട്രീയ പ്രാധാന്യമുള്ള മൊഴി ബംഗളുരുവിൽ നിന്നുണ്ടായി എന്ന് സൂചന .ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രതിരോധത്തിന് പുതുവഴികൾ തേടുകയാണ് ഭരണപക്ഷം . കേരളത്തെ വട്ടമിട്ട് പറക്കുന്ന കേന്ദ്ര ഏജൻസികളുടെ നിർണായക…

View More ഭരണ സിരാ കേന്ദ്രത്തെ കുലുക്കാൻ ബംഗളുരുവിൽ നിന്നൊരു മൊഴി ,കണ്ടറിഞ്ഞ് സിപിഎം പ്രതിരോധം

ലക്‌ഷ്യം മുഖ്യമന്ത്രിയെന്ന പ്രചാരണവുമായി സിപിഎം ,മൗനം തുടർന്ന് അന്വേഷണ ഏജൻസികൾ

സ്വപ്ന സുരേഷിന്റെതെന്ന് പറയപ്പെടുന്ന ശബ്ദരേഖ മുൻനിർത്തി പ്രതിരോധം ചമയ്ക്കുകയാണ് സിപിഎം .മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി നിർബന്ധിച്ചുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത് .ഇതാണ് അന്വേഷണ ഏജൻസികളുടെ ലക്‌ഷ്യം മുഖ്യമന്ത്രിയാണ് എന്ന പ്രചാരണവുമായി സിപിഎം രംഗത്തിറങ്ങാൻ…

View More ലക്‌ഷ്യം മുഖ്യമന്ത്രിയെന്ന പ്രചാരണവുമായി സിപിഎം ,മൗനം തുടർന്ന് അന്വേഷണ ഏജൻസികൾ

സിപിഐഎം എന്നെ ഊരുവിലക്കുമോ 51 വെട്ടുവെട്ടുമോ എന്നറിയില്ല, ചർച്ചാ ബഹിഷ്കരണത്തെ കുറിച്ച് അഡ്വ. ജയശങ്കർ

ഏഷ്യാനെറ്റ് ചർച്ചയിൽ തന്നെ ബഹിഷ്‌കരിച്ച സിപിഐഎം നിലപാടിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ രംഗത്ത്. തന്നെ ഊര് വിലക്കുമോ 51 വെട്ട് വെട്ടുമോ എന്നറിയില്ലെന്നു അഡ്വ. ജയശങ്കർ NewsThen- നോട്‌ പ്രതികരിച്ചു.

View More സിപിഐഎം എന്നെ ഊരുവിലക്കുമോ 51 വെട്ടുവെട്ടുമോ എന്നറിയില്ല, ചർച്ചാ ബഹിഷ്കരണത്തെ കുറിച്ച് അഡ്വ. ജയശങ്കർ

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച്‌ പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണ്‌. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന്‌ പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത്‌ നിയമ…

View More മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം

ഉർവശി ശാപം ഉപകാരം ,കിഫ്‌ബി വിവാദം ഗുണം ചെയ്‌തെന്ന് സിപിഐഎം

നിരവധി ആരോപണങ്ങളിലും വിവാദങ്ങളിലും നട്ടം തിരിയുകയാണ് സർക്കാർ .ഈ സമയത്താണ് മറ്റൊരു വിവാദമായി കിഫ്‌ബി വരുന്നത് .വിവാദങ്ങളെ വികസനം കൊണ്ട് നേരിടാമെന്ന സിപിഐഎം ചിന്തയ്ക്ക് ശക്തി പകരുന്നതായി ഇത് .കിഫ്‌ബി വഴിയുണ്ടായ വികസനം ചൂണ്ടിക്കാട്ടി…

View More ഉർവശി ശാപം ഉപകാരം ,കിഫ്‌ബി വിവാദം ഗുണം ചെയ്‌തെന്ന് സിപിഐഎം