VIDEO

  • സിപിഐഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിതയുടെ നിയമനം അനധികൃതമോ ?എന്താണ് യാഥാർഥ്യം ?

    കാലടി സർവകലാശാല മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന വാർത്ത രണ്ടു ദിവസമായി കേരളത്തിൽ വലിയ ചർച്ച ആയിരിക്കുകയാണ് .ആ വിവാദത്തിന്റെ നെല്ലും പതിരും അന്വേഷിക്കുക ആണ് ന്യൂസ്ദെൻ മീഡിയ . വിസി ചെയർമാനായ ഇൻ്റർവ്യൂ ബോർഡ് ആണ് ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തിയത് ,വിസിയെ കൂടാതെ ഗവർണറുടെ നോമിനിയായ ഭാഷാ വിദഗ്ധൻ ,ഫാക്വൽറ്റി ദീൻ ,വകുപ്പ് മേധാവി ,മൂന്ന് ഭാഷ വിദഗ്ധരായ അധ്യാപകർ എന്നിവരായിരുന്നു ബോർഡിൽ .ഇവർ നൽകിയ മാർക്കിന്റെ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കി .പട്ടികയിൽ ഒന്നാം സ്ഥാനം നിനിത ആർ -നായിരുന്നു .ഇവർ മൂന്നാം തിയ്യതി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു . തൊട്ടടുത്ത ദിവസം ഉമർ തറമ്മേൽ എന്ന വിഷയ വിദഗ്ധൻ റാങ്ക് ലിസ്റ്റിൽ അട്ടിമറി നടന്നു എന്ന് കാണിച്ചു പോസ്റ്റ് ഇട്ടു .ഇതോടെ സംഭവം വിവാദമായി . മാധ്യമങ്ങൾ ചർച്ചകൾ ആരംഭിച്ചു .ഏഴു വർഷം  മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഒരു റാങ്ക് ലിസ്റ്റ് കാണിച്ചായിരുന്നു…

    Read More »
  • കെ സുരേന്ദ്രനും, വി മുരളീധരനും മത്സരരംഗത്ത്. വീഡിയോ

    Read More »
  • പി ജെ ജോസഫ് യുഡിഎഫിന്?.. വീഡിയോ കീറാമുട്ടി ആകുമോ

    Read More »
  • പന്ത്രണ്ടാം വയസ്സിൽ ഭാര്യ, പതിമൂന്നാം വയസ്സിൽ അമ്മ, വീട്ടിൽ അടിമയായിരുന്ന ഒരു പെൺകുട്ടി 21 ഭാഷകളിൽ ചൂടപ്പംപോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിയായത് ഇങ്ങനെ

    ഒരു കാല്പനിക കഥ പോലെയാണ് ബേബി ഹാൽഡർ എന്ന സ്ത്രീയുടെ ജീവിതം. അവൾ കുട്ടിയായിരിക്കുമ്പോൾ അച്ഛനാൽ മർദിക്കപെട്ടിരുന്നു. പന്ത്രണ്ടാം വയസ്സിൽ അവൾ ഒരാളുടെ ഭാര്യയായി. അതും അവളേക്കാൾ രണ്ടിരട്ടി വയസുള്ള ഒരാളുടെ. പതിമൂന്നാം വയസ്സിൽ അയാളുടെ കുഞ്ഞിന്റെ അമ്മയായി. തുടരെത്തുടരെ മൂന്നു പ്രസവം. ഒടുവിൽ ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് രക്ഷപ്പെടൽ. വീട്ടുജോലി ചെയ്ത് കുഞ്ഞുങ്ങളെ വളർത്തൽ. ബേബി ഹാൽഡർ ചിരിക്കുമ്പോൾ അതിൽ എല്ലാമുണ്ട്. ഒരു വല്ലാത്ത ഊർജ്ജം ആ ചിരി കാണുന്നവർക്ക് ലഭിക്കും. പശ്ചിമബംഗാളിലെ ദുർഗാപൂറിൽ മർദ്ദകനായ ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ കൃത്യമായ ഒരു പദ്ധതി ബേബിയ്ക്ക് ഉണ്ടായിരുന്നു. ” ഞാൻ വളർന്ന ലോകത്തിൽ അല്ല എന്റെ മക്കൾ വളരേണ്ടത്. അവർക്ക് വിദ്യാഭ്യാസം വേണം. എല്ലാം മതിയാക്കാൻ ഞാൻ തീരുമാനിച്ചു. ” ബേബി കഥ പറയുന്നു. രക്ഷപ്പെടാൻ മാത്രമായിരുന്നു ബേബിക്ക് പദ്ധതി ഉണ്ടായിരുന്നത്. എങ്ങനെ ജീവിക്കണം എന്ന് ആലോചിച്ചിരുന്നില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഡൽഹിക്ക്. സ്വന്തം സഹോദരന്റെ സഹായമായിരുന്നു ആവശ്യം. ” അവന്റെ…

    Read More »
  • ജോലി നഷ്ടപ്പെട്ടിട്ടും പതറാതെ കൊണ്ടാട്ടം ഉണ്ടാക്കി വിറ്റ മലയാളിയുടെ കഥ, ഇപ്പോൾ മാസം സമ്പാദിക്കുന്നത് അമ്പതിനായിരം രൂപ

    പാലക്കാട് സ്വദേശിയാണ് പി ശിവകുമാർ. 16 വർഷം മുമ്പാണ് ശിവകുമാറിന് ജോലി നഷ്ടപ്പെടുന്നത്. ” എനിക്ക് ബി പി എല്ലിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ശരിക്കും സമ്മർദത്തിലായ ദിവസങ്ങൾ. ” ശിവകുമാർ പറഞ്ഞു. ” എന്റെ സമ്മർദ്ദം ശരിക്കും തിരിച്ചറിഞ്ഞത് ഭാര്യ സന്ധ്യയാണ്. ചെറിയ മുതൽ മുടക്കിൽ ഒരു ബിസിനസ് തുടങ്ങാം എന്ന്‌ സന്ധ്യ പറഞ്ഞു. ” അങ്ങനെയാണ് ഭാര്യയും ഭർത്താവും അരി കൊണ്ട് ഉണ്ടാക്കുന്ന കൊണ്ടാട്ടം ഒരു കച്ചവട വസ്തുവായി കണ്ടുതുടങ്ങിയത്. ചെറുപ്പകാലത്ത് അമ്മ ശിവകുമാറിന് ധാരാളം കൊണ്ടാട്ടം ഉണ്ടാക്കി കൊടുക്കുമായിരുന്നു.ഭാര്യ സന്ധ്യ ആകട്ടെ നല്ലൊരു പാചക വിദഗ്ധയും.ഈ രണ്ടു സ്ത്രീകളുടെ സഹായത്തോടെ ശിവകുമാർ കൊണ്ടാട്ടം ഉണ്ടാക്കാൻ ആരംഭിച്ചു. ” ആദ്യമൊക്കെ ചെറിയതോതിൽ ആണ് കൊണ്ടാട്ടം ഉണ്ടാക്കിയത്. അത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. മികച്ച പ്രതികരണമാണ് അവരിൽനിന്ന് ഉണ്ടായത്. ” ശിവകുമാർ ഓർക്കുന്നു. 2005ലാണ് അമൃത ഫുഡ്സ് തുടങ്ങുന്നത്. ചെറിയ മുടക്കുമുതൽ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലുണ്ടാക്കുന്നതുപോലെതന്നെ വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കണമെന്ന് ദമ്പതികൾക്ക്…

    Read More »
  • പിണറായി വിജയന്റെ ജാതി കെ സുധാകരൻ ഓർമ്മിപ്പിക്കുമ്പോൾ -വീഡിയോ

    മുഖ്യമന്ത്രി പിണറായി വിജയനെ ഒരിക്കൽ കൂടി ജാതി പറഞ്ഞ് അധിക്ഷേപിച്ചിരിക്കുകയാണ് ഒരു രാഷ്ട്രീയ നേതാവ് ,അതും ഒരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് വച്ച് .അതങ്ങനെയാണ് കേരള രാഷ്ട്രീയത്തിന്റെ ചില സവിശേഷ സന്ധികളിപ്പോൾ പിണറായിയെ ഒരു കൂട്ടം എതിരാളികൾ ഒരു പ്രത്യേക ജാതിക്കോളത്തിൽ പെടുത്തും ,അത് കൈപ്പിഴയോ വാമൊഴി പിഴവോ അല്ല ,നിശ്ചയിച്ചും ഉറപ്പിച്ചും പറയുന്നതാണ് . കുമ്പക്കൂടി സുധാകരൻ എന്ന കെ സുധാകരൻ എതിരാളികളെ അരയ്ക്ക്  താഴെ  ഇടിച്ചു വീഴ്ത്താൻ കേമനാണ് .ജാതി പറച്ചിലാണ് പുള്ളിയുടെ മെയിൻ .പുള്ളിയെ സംബന്ധിച്ചിടത്തോളം മുണ്ടയിൽ കോരൻറെ മകൻ വിജയന് ഒരു സ്ഥലമേ പറഞ്ഞിട്ടുള്ളൂ ,അത് തെങ്ങിന്റെ മുകളിൽ ആണ് . ചായ വിറ്റു നടന്നു എന്ന് പറയുന്ന ആൾ പ്രധാനമന്ത്രി ആയ മഹത്തായ ജനാധിപത്യ പാരമ്പര്യം ഉള്ള നാടാണ് ഇന്ത്യ .ചെത്തുകാരൻ മുണ്ടയിൽ കോരന്റെ മകൻ ചെത്തുകാരൻ ആകണമെന്ന് വാശിപിടിക്കുമ്പോൾ അധ്യാപകനായ കെ ഒ ചാണ്ടിയുടെ മകൻ ഉമ്മൻ ചാണ്ടിയും അധ്യാപകനായ രാമകൃഷ്ണൻ നായരുടെ മകൻ…

    Read More »
  • എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദത്തിൽ, ഗവർണർക്ക് പരാതി.. വീഡിയോ

    https://youtu.be/rWJNCoDqmG0

    Read More »
  • ഞങ്ങൾ ഉന്നയിക്കുന്നതും രാഷ്ട്രീയം, ട്വന്റി – ട്വന്റി പാർട്ടി സ്ഥാപകൻ സാബു എം ജേക്കബുമായി അഭിമുഖം -ആദ്യ ഭാഗം വീഡിയോ

    കിഴക്കമ്പലത്തെ ട്വന്റി ട്വന്റി എന്ന പാർട്ടി മുന്നോട്ട് വയ്ക്കുന്നതും രാഷ്ട്രീയമാണെന്ന് സ്ഥാപക നേതാവും കിറ്റക്സ് എംഡിയുമായ സാബു എം ജേക്കബ്. തെരഞ്ഞെടുപ്പിലൂടെ തന്നെയാണ് തങ്ങൾ അധികാരത്തിൽ വന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികൾ അഴിമതിയിൽ മുങ്ങിയപ്പോഴാണ് മറ്റൊരു കക്ഷി എന്ന ചിന്ത ഉണ്ടായത്. കോർപ്പറേറ്റ് ഭരണമല്ല കിഴക്കമ്പലത്ത് നടക്കുന്നത്. കമ്പനി ഭരണവും പഞ്ചായത്ത് ഭരണവും രണ്ടും രണ്ടാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. കമ്പനി നടത്താനുള്ള മറയല്ല പഞ്ചായത്ത് ഭരണം. ആരോപണമുന്നയിക്കുന്നവർ രേഖകൾ ഹാജരാക്കണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടു. എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും കൊണ്ടുവരിക എന്നത് തന്നെയാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്നും സാബു എം ജേക്കബ് വ്യക്തമാക്കി. വീഡിയോ കാണുക –

    Read More »
  • കോൺഗ്രസിന്റെ ജീർണിച്ച ജാതി ചിന്തയുടെ പ്രതിഫലനമാണ് കെ സുധാകരൻ – രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ-വീഡിയോ

    കോൺഗ്രസിന്റെ ജീർണ്ണിച്ച ജാതിചിന്തയുടെ പ്രതിഫലനമാണ് കെ സുധാകരന്റെ വാക്കുകൾ എന്ന്‌ രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ. സുധാകരൻ ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. നെയ്ത്തുകാരന്റെ മകനാണ് കെ സുധാകരൻ. അക്കാര്യം അഭിമാനത്തോടെ പറയുകയാണ് സുധാകരൻ ചെയ്യേണ്ടതെന്നും ലാൽകുമാർ ചൂണ്ടിക്കാട്ടി. വീഡിയോ കാണുക

    Read More »
  • ശോഭാ സുരേന്ദ്രന്റെ വരവ് ബിജെപിയിൽ ശോഭ കൂട്ടുമോ.. വീഡിയോ

    Read More »
Back to top button
error: