VIDEO
-
-
-
പാലക്കാട് അമ്മ ചെയ്ത കൃത്യം ദൈവത്തിനുള്ള ബലി തന്നെയോ?വീഡിയോ
ആറു വയസുകാരനെ അമ്മ ഇല്ലാതാക്കിയത് ദൈവത്തിനുള്ള ബലി ആണെന്ന് അമ്മ ഷാഹിദയുടെ മൊഴി. സംഭവത്തിൽ സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന്റെ നിജസ്ഥിതി പോലീസ് അന്വേഷിക്കുകയാണ്.
Read More » -
-
ട്വന്റി 20 അധ്യക്ഷൻ സാബു ജേക്കബുമായി സിപിഎം നേതാക്കൾ ചർച്ച നടത്തി- വീഡിയോ
https://youtu.be/9nwi2YqWRlw
Read More » -
നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ഒന്നിലധികം മണ്ഡലത്തിൽ മത്സരിക്കും,ട്വന്റി 20 യുടെ പദ്ധതി തുറന്നുപറഞ്ഞ് സാബു എം ജേക്കബ്-NewsThen Exclusive Interview
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കും എന്ന് സാബു എം ജേക്കബ്. ഇത്തവണ ലക്ഷ്യം അധികാരം പിടിക്കലല്ല. തങ്ങളുടെ സാന്നിധ്യം അറിയിക്കലാണ് ലക്ഷ്യമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. NewsThen ചീഫ് എഡിറ്റർ പി ഒ മോഹൻ നടത്തിയ അഭിമുഖത്തിലാണ് സാബു എം ജേക്കബ് ഇക്കാര്യങ്ങൾ പറഞ്ഞത്. വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനത്തെ മാറ്റുകയാണ് ട്വന്റി 20 യുടെ ലക്ഷ്യം. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ അഴിമതി നിറഞ്ഞതായിരിക്കുന്നു. ഇതു മാറ്റി മറിക്കും എന്നുള്ളതാണ് ജനങ്ങൾക്കു മുമ്പിൽ ട്വന്റി20 വെക്കുന്ന സന്ദേശം. എറണാകുളം ജില്ലയിൽ മുഴുവനായി മത്സരിക്കണോ സംസ്ഥാനത്തുടനീളം മത്സരിക്കണോ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. ഏകാധിപത്യഭരണം എന്ന ആരോപണം ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് കിറ്റക്സ് എം ഡി കൂടിയായ സാബു എം ജേക്കബ് പറഞ്ഞു. ഏകാധിപത്യഭരണം ആണെങ്കിൽ തങ്ങളെ ജനങ്ങൾ ജയിപ്പിക്കില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. അഭിമുഖത്തിനായി വീഡിയോ കാണുക –
Read More » -
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,30,809…
Read More » -
-
ഇതാണ് ഗ്രേറ്റയുടെ ”ടൂള്‍ കിറ്റ്”
കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. മാത്രമല്ല യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ക്ഷണിക്കപ്പെട്ട ഈ മിടുക്കി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കര്‍ഷകസമരത്തിന് പിന്തുണയറിയിച്ചെത്തിയ ഗ്രേറ്റയുടെ ടൂള്‍കിറ്റാണ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ച. എന്താണ് ടൂള്‍കിറ്റ്…. ഒരു വിഷയമോ ഉദ്ദേശ്യമോ വിശദീകരിക്കാന്‍ നിര്‍മിക്കുന്ന ലഘുലേഖയോ രേഖയോ ആണ് ടൂള്‍കിറ്റ്. താഴേത്തലത്തില്‍ ആ വിഷയത്തെ ഏതു തരത്തില്‍ അഭിസംബോധന ചെയ്യണമെന്ന നിലപാടുകള്‍ വിശദീകരിക്കുന്നതുമാണിത്. ഇവിടെ ഗ്രേറ്റ ആദ്യം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് താമസിയാതെ പിന്‍വലിക്കുകയും പിന്നാലെ പരിഷ്‌കരിച്ച ടൂള്‍കിറ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പഴയ ടൂള്‍കിറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് അത് നീക്കം ചെയ്തത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പുതിയ ടൂള്‍കിറ്റ് പങ്കുവെച്ചത്. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അതിനായി അവര്‍ ചെയ്യേണ്ടതുമായ വിവരങ്ങളാണ് പ്രധാനമായും…
Read More » -