കോൺഗ്രസിന്റെ ജീർണ്ണിച്ച ജാതിചിന്തയുടെ പ്രതിഫലനമാണ് കെ സുധാകരന്റെ വാക്കുകൾ എന്ന് രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ. സുധാകരൻ ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. നെയ്ത്തുകാരന്റെ മകനാണ് കെ സുധാകരൻ. അക്കാര്യം അഭിമാനത്തോടെ പറയുകയാണ് സുധാകരൻ ചെയ്യേണ്ടതെന്നും ലാൽകുമാർ ചൂണ്ടിക്കാട്ടി.
വീഡിയോ കാണുക