Social Media
-
21/01/2023ബിക്കിനിയില്‍ ‘സൂപ്പര്‍ ഹോട്ട്’ ആയി അഹാന കൃഷ്ണകുമാര്‍, ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് ആരാധകരും
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറുകയായിരുന്നു. ലൂക്കാ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയില്‍ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു അഹാന കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. അതേസമയം, താരം ഇപ്പോള്‍ ഗോവയില്‍ ആണ് ഉള്ളത്. കഴിഞ്ഞദിവസം താരം ഗോവയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. വളരെ ഹോട്ട് ആയിട്ടാണ് താരം ഈ ചിത്രങ്ങളില്‍ എല്ലാം തന്നെ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളില്‍ നടിയുടെ മുഖം ലൂക്കാ സിനിമയില്‍ ഉള്ളതുപോലെ തന്നെയാണ് ഉള്ളത് എന്നാണ് പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും ചിത്രങ്ങള്‍ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് അഹാന കൃഷ്ണകുമാര്‍. ബിക്കിനിയില്‍ ആണ് താരം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ കുറച്ചു മലയാളി നടിമാര്‍ മാത്രമാണ് ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇവര്‍ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ…
Read More » -
20/01/2023‘പട്ടി നക്കിയ’ അവസ്ഥ എന്ന് കേട്ടിട്ടുണ്ടോ? അതാണ് ഇപ്പോള്‍ രഞ്ജിനി ഹരിദാസിന്റെ അവസ്ഥ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. ആങ്കറിംഗ് മേഖലയില്‍ പുതിയ ഒരു വിപ്ലവം തന്നെയായിരുന്നു താരം സൃഷ്ടിച്ചത്. പിന്നീട് വന്ന ആങ്കര്‍മാര്‍ക്ക് എല്ലാം തന്നെ ഒരു മാതൃകയായിരുന്നു രഞ്ജിനി എന്ന് വേണമെങ്കില്‍ പറയാം. നാല്പതിലേക്ക് കടന്നിരിക്കുകയാണ് താരം. ഇതുവരെ ജീവിതത്തില്‍ ഉണ്ടാവാത്ത പ്രശ്‌നങ്ങള്‍ ആണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് താരം പറയുന്നത്. ഡിപ്രഷന്‍ അല്ല എന്നും അതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണെങ്കിലും മുമ്പ് ഒരിക്കലും ഇതുപോലെയുള്ള വികാരങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് രഞ്ജിനി പറയുന്നത്. താരം തന്നെ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയില്‍ ആണ് താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറയുന്നത്. പട്ടി നക്കിയ ജീവിതം എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നും ഇപ്പോള്‍ അതാണ് എന്റെ അവസ്ഥ എന്നുമാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഒരു കാര്യത്തിലും ഫോക്കസ് ചെയ്യാന്‍ പറ്റാത്ത…
Read More » -
20/01/2023ഒരേസമയം സൈക്കിളിങ്ങും ഡാന്‍സിങ്ങും! പെണ്‍കുട്ടിയെ വിമര്‍ശിച്ച് അഭിനന്ദിച്ചും നെറ്റിസണ്‍സ്
വ്യത്യസ്തമായ പലതരം വീഡിയോകള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഏറെ രസകരവും ചിന്തിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായിരിക്കും ഇതില്‍ പലതും. ചിലരുടെ പ്രകടനങ്ങള്‍ ആരെയും അമ്പരിപ്പിക്കാറുണ്ടെന്നതാണ് മറ്റൊരു സത്യം. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ ഉപയോഗം വര്‍ധിച്ചതോടെ ഇത്തരത്തില്‍ കഴിവുകളുള്ളവര്‍ വളരെ വേഗത്തിലാണ് വൈറലാകുന്നത്. അത്തരത്തിലൊരു കലാകാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൈക്കിള്‍ ചവിട്ടി കൊണ്ട് നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണിത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. രണ്ട് കൈകളും ഹാന്‍ഡിലില്‍ പിടിക്കാതെ അനായാസമാണ് ഒരേ സമയം ഈ പെണ്‍കുട്ടി നൃത്തം ചെയ്യുന്നതും സൈക്കിള്‍ ചവിട്ടുന്നതും. മുന്നില്‍ വാഹനത്തില്‍ പോകുന്ന ആരോ ആണ് വീഡിയോ എടുത്തിരിക്കുന്നത്. അല്‍ക യാഗ്‌നിക്കിന്റെ ഗാനമായ ‘ആപ് കാ ആനയ്’ക്കാണ് ഈ യുവതി നൃത്തം ചെയ്യുന്നത്. https://www.instagram.com/reel/CmlXZoOqX3X/?utm_source=ig_web_button_share_sheet സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ 5.1 ദശലക്ഷം ആളുകളാണ് ഇതുവരെ കണ്ടത്. നൃത്തം അഭ്യസിച്ചത് കൊണ്ടായിരിക്കം ഇത്ര നിഷ്പ്രയാസം ഈ പെണ്‍കുട്ടിക്ക്…
Read More » -
19/01/2023മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നാണ് എന്റെ ടെന്‍ഷന്‍; ‘കൊനഷ്ട്’ ട്വീറ്റിന് മാളവികയുടെ ‘നിഷ്‌കു’ മറുപടി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് ഇവര്‍ അരങ്ങേറുന്നത്. ദുല്‍ഖര്‍ സല്‍മാന്റെയും ആസിഫ് അലിയുടെയും നായികയായി ഇവര്‍ അഭിനയിച്ചു എങ്കിലും ഈ സിനിമകള്‍ എല്ലാം തന്നെ ഗംഭീര പരാജയങ്ങള്‍ ആയിരുന്നു. പിന്നീട് ഇവര്‍ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. ഇവിടെ നിന്നുമാണ് ഇവര്‍ക്ക് മികച്ച വേഷങ്ങള്‍ ലഭിച്ചത്. വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ എന്ന സിനിമയിലും താരം നായികയായി എത്തിയിരുന്നു. അതേസമയം, ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരികെ എത്തുകയാണ്. ക്രിസ്റ്റി എന്ന സിനിമയിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യൂസ് ആണ് ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ പോസ്റ്റര്‍ കുറച്ചു മുന്‍പ് പുറത്തിറങ്ങിയിരുന്നു. വളരെ മികച്ച റെസ്‌പോണ്‍സ് ആണ് പോസ്റ്റര്‍ സ്വന്തമാക്കിയത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സിനിമയുടെ കഥയുടെ ഭാഗമായിരിക്കാം എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കരുതുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ…
Read More » -
19/01/2023ഇത് ‘ജിൻസിയുടെ അമ്മയുടെ മധുരപ്രതികാരം’; തോറ്റു പോയ കണക്കും രസതന്ത്രവും എഴുതി പത്താം ക്ലാസ് ജയിച്ച് നടി ലീന ആന്റണി
ഇത് മഹേഷിന്റെ പ്രതികാരമല്ല, മഹേഷിനെ വീഴ്ത്തിയ ജിൻസിയുടെ അമ്മയുടെ മധുരപ്രതികാരം; തോറ്റു പോയ കണക്കും രസതന്ത്രവും എഴുതി പത്താം ക്ലാസ് ജയിച്ച് നടി ലീന ആന്റണി, അതും തന്റെ 73-ാം വയസിൽ. വർഷങ്ങളായി നാടകങ്ങളിലുൾപ്പെടെ അഭിനയ രംഗത്തുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ജിൻസി എന്ന അപർണ ബാലമുരളിയുടെ കഥാപാത്രത്തിന്റെ അമ്മ വേഷമാണ് ലീനാമ്മച്ചിയെ ശ്രേദ്ധേയയാക്കിയത്. തോറ്റു പോയ കണക്കും രസതന്ത്രവും സേ പരീക്ഷ എഴുതി പത്താം ക്ലാസ് കടമ്പ കടന്നിരിക്കുകയാണ് 73-ാം വയസിൽ നടി ലീന ആന്റണി. ആറുപതിറ്റാണ്ടിന് ശേഷമാണ് ലീന വീണ്ടും പഠനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയത്. സെപ്റ്റംബറിൽ തുടർ വിദ്യാപദ്ധതി പ്രകാരം പത്താം ക്ലാസ് പരീക്ഷയെഴുതിയെങ്കിലും ഫലം വന്നപ്പോൾ കണക്കും രസതന്ത്രവും ഒഴികെയുള്ള വിഷയങ്ങൾ മാത്രമാണ് ജയിച്ചത്. തുടർന്ന് രണ്ട് വിഷയങ്ങളിലും സേ പരീക്ഷ എഴുതി വിജയിച്ചു. ഭർത്താവും നടനുമായ കെഎൽ ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് ലീന പഠനം തുടരാൻ തീരുമാനിച്ചത്. തൈക്കാട്ടുശ്ശേരി ഉളവയ്‌പ്പിൽ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്.…
Read More » -
19/01/2023‘ഫ്രീ ദി നിപ്പിള്‍’ പ്രതിഷേധം ഫലം കണ്ടു; വിലക്ക് നീക്കാന്‍ ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും, കൈയടിച്ച് ആരാധകര്‍
സ്ത്രീകളുടെ സ്തനങ്ങള്‍ പൂര്‍ണമായി കാണിക്കുന്നതിന് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കും. മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഫെയ്സ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്ത്രീകളുടെ സ്തനാഗ്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്കെന്ന് ഓവര്‍സൈറ്റ് ബോര്‍ഡ് നിരീക്ഷിച്ചു. സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളെ ഈ വിലക്ക് അവഗണിക്കുന്നുവെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. പണ്ഡിതന്മാര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ഉപദേശക സംഘമാണ് മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡ്. ‘ഫ്രീ ദി നിപ്പിള്‍’ എന്ന പേരില്‍ ആഗോള തലത്തില്‍ തന്നെ വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളും പ്രതിഷേധ പ്രകടനങ്ങളും ഫെയ്സ്ബുക്കിലെ ഈ വിവേചനത്തിനെതിരെ നടന്നിരുന്നു. സ്ത്രീകള്‍ തങ്ങളുടെ നഗ്‌നമായ മാറിടം കാണിക്കുമ്പോള്‍ മാത്രമല്ല ഈ വിലക്ക് ബാധകമായിരുന്നത്. ഒരു ചിത്രകാരന്‍ വരച്ച ചിത്രത്തില്‍ യുവതിയുടെ സ്തനാഗ്രം കാണുന്നുണ്ടെങ്കില്‍ ആ ചിത്രം നീക്കം ചെയ്യപ്പെടും. ആരോഗ്യ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്കോ വാര്‍ത്താ സംബന്ധിയായതോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ളതോ ആയ ഉള്ളടക്കങ്ങളില്‍ പോലും ഫെയ്സ്ബുക്ക് സ്തനാഗ്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല.…
Read More » -
19/01/2023സിനിമ പ്രമോഷൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം, അനിഷ്ടം പ്രകടിപ്പിച്ചതോടെ മാപ്പ് പറഞ്ഞു വിദ്യാർത്ഥി, സംഭവം ലോ കോളേജിൽ
സിനിമ പ്രമോഷൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി ലോ കോളേജ് വിദ്യാർത്ഥി. അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ കയറിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. നടി അനിഷ്ടം വ്യക്തമാക്കിയതോടെ വിദ്യാർത്ഥി ക്ഷമാപണവുമായി എത്തി. എറണാകുളം ലോ കോളജിൽ വച്ചാണ് സംഭവമുണ്ടായത്. പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപർണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയൻ ഉദ്ഘാടന ചടങ്ങിന് എത്തിയത്. വേദിയിൽ എത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ കടന്നു പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു. അപ്രതീക്ഷിത പെരുമാറ്റത്തിൽ അപർണ ഞെട്ടുന്നതും മാറി നിൽക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. വീണ്ടും തോളിൽ കയ്യിടാൻ ഒരുങ്ങുമ്പോൾ അപർണ വെട്ടിച്ച് മാറി. ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. അപർണ അതൃപ്തി വ്യക്തമാക്കിയതോടെ വീണ്ടും വേദിയിൽ എത്തിയ വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ…
Read More » -
19/01/2023മുഖാമുഖം കെട്ടിപ്പിടിച്ച് സ്കൂട്ടറിലെ വൈറൽ യാത്ര; യുവാവ് അറസ്റ്റിൽ, ഒപ്പമുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി
ലക്‌നൗ: മുഖാമുഖം കെട്ടിപ്പിടിച്ച് സ്കൂട്ടറിലെ വൈറൽ യാത്ര, യുവാവ് അറസ്റ്റിൽ. വാഹനം ഓടിച്ച ഓടിച്ച ലഖ്‌നൗ സ്വദേശി 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. മോട്ടർ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ലക്‌നൗ നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് സംഭവം. സ്‌കൂട്ടി ഓടിക്കുന്നയാളെ ഒരു പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത് വീഡിയോയില്‍ കാണാം. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്‌കൂട്ടിയില്‍ സഞ്ചരിച്ച രണ്ടുപേരും യുവതികളാണെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ അന്വേഷണത്തിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണെന്ന് തെളിയുകയായിരുന്നു. യുവാവിന്റെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിമർശനവുമായി നിരാവധി പേരാണ് രംഗത്തെത്തിയത്. അപകടകരമായ യാത്രയ്ക്ക് കടുത്ത ശിക്ഷ കൊടുക്കണം എന്ന് പലരും അഭിപ്രായപ്പെട്ടു.
Read More » -
19/01/2023ഒറ്റനോട്ടത്തില്‍ ശോഭന തന്നെ; രണ്ടാമത്തെ നോട്ടത്തിലും…നടിയുമായി അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപര
ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ശോഭന. മലയാളത്തിലും, തമിഴിലും തെലുങ്കിലും ഒരേസമയം താരപദവിയോടെ നിറഞ്ഞുനിന്ന ശോഭന, നൃത്തരംഗത്തുനിന്നുമാണ് അഭിനയലോകത്തേക്ക് എത്തിയത്. ശോഭനയ്ക്ക് ശേഷം എന്ന് പറയാവുന്ന ഒരു നായികയെ ഇന്നുവരെ മലയാളത്തിന് ലഭിച്ചിട്ടില്ല എന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍, ഇപ്പോഴിതാ, ശോഭനയുമായി അസാധാരണമായ രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കര്‍ണാടിക് ഗായിക ശിവശ്രീ സ്‌കന്ദയാണ് ശോഭനയുമായുള്ള അസാമാന്യ രൂപസാദൃശ്യവുമായി അമ്പരപ്പിക്കുന്നത്. ശോഭനയുടെ പഴയകാല ലുക്കാണ് വീഡിയോയില്‍ ശിവശ്രീ സ്‌കന്ദയ്ക്ക്. നിരവധി ആളുകള്‍ നടിയുമായുള്ള സാദൃശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തി. ഗായികയായ ശിവശ്രീ തമിഴ്നാട് സ്വദേശിയാണ്. അതോടൊപ്പം നര്‍ത്തകിയുമാണ്. https://www.instagram.com/reel/Cm_AKS0rslf/?utm_source=ig_web_button_share_sheet അതേസമയം, നൃത്തത്തിനും അഭിനയത്തിനും അപ്പുറം ധാരാളം അഭിരുചികളും ഇഷ്ടങ്ങളും കാത്തുസൂക്ഷിക്കുന്ന ആളാണ് ശോഭന. ചെന്നൈയില്‍ കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാര്‍ത്ഥികള്‍ ശോഭനയുടെ കീഴില്‍ നിരവധി നൃത്തരൂപങ്ങള്‍ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍…
Read More » -
18/01/2023വിവാഹത്തിന് മുമ്പേ പ്രതിശ്രുത വരന്റെ വീട് സന്ദര്‍ശിച്ച് മാളവിക കൃഷ്ണദാസ്; നെറ്റിചുളിച്ച് വാട്‌സാപ് മാമന്‍മാര്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ
തട്ടിന്‍ പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേമികള്‍ക്ക് പരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. വിവാഹിതയാകുന്നുവെന്ന വാര്‍ത്ത തന്റെ വ്ളോഗിലൂടെ താരം നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. അഭിനേയതാക്കളെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയായ നായിക നായകന്മാരില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. എന്നാല്‍, പ്രണയ വിവാഹമല്ല ഇവരുടെത്. വീട്ടുകാര്‍ തീരുമാനിച്ച വിവാഹമാണ്. താരത്തിന്റെ വിവാഹത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സര്‍പ്രൈസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഭാവിവരന്റെ വീട് സന്ദര്‍ശിച്ചിരിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.വിവാഹ നിശ്ചയമായി ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ വരന്റെ വീട്ടില്‍ വച്ച് വിവാഹത്തിന്റെ തീയതി നിശ്ചയിച്ചുവെന്നും മാളവിക വീഡിയോയില്‍ പറയുന്നു. പെണ്ണുകാണാല്‍ കഴിഞ്ഞ് ചെക്കന്‍ കാണാലുകൂടി നടത്തി എന്നും നടി വീഡിയോയില്‍ പറയുന്നു. എന്റെ വീട്ടില്‍ നിന്നും എല്ലാവരും ചെക്കന്റെ വീട്ടില്‍ പോയപ്പോള്‍ താനും വെറൈറ്റിക്ക് വേണ്ടി പോയിരുന്നുവെന്നാണ് മാളവിക പറയുന്നത്. താരത്തിന്റെ വീഡിയോ വൈറലായതോടെ ചില ആളുകള്‍ക്ക് താരത്തിന്റെ…
Read More »