Prabhath Kumar
-
Breaking News
സെക്സ് റാക്കറ്റ് കേസില്‍ പെട്ട പോലീസ് ഡ്രൈവറെ മുഖ്യമന്ത്രിയുടെ കോണ്‍വെ വാഹനത്തിലെ ഡ്രൈവറായി നിയമിച്ചു; ഉന്നത ഉദ്യോഗസ്ഥന് ഇടപെട്ട് അവസാന നിമിഷം ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി; കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ പോലീസുകാര്‍ ഒളിവില്‍; പോലീസുകാര്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പലതവണ അതിഥികളായെത്തി
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരനെ മുഖ്യമന്ത്രിയുടെ കോണ്‍വെ വാഹനത്തിലെ ഡ്രൈവറായി നിയമിച്ചു. കഴിഞ്ഞദിവസം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എത്തിയപ്പോഴാണ്…
Read More » -
Crime
വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ചു, പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; പൊലീസുകാരന് അറസ്റ്റില്‍
ഇടുക്കി: ഒളികാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » -
Kerala
കൂട്ടുകാരോട് പിണങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വിദ്യാര്‍ഥി രക്ഷപ്പെട്ടു
കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാര്‍ത്ഥി ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫീ…
Read More » -
Breaking News
വീട്ടമ്മയ്ക്ക് നിരന്തരം അശ്ലീല സന്ദേശം; മെസേജ് അയക്കരുതെന്ന് ഭാര്യയും ഭര്‍ത്താവും പലതവണ പറഞ്ഞിട്ടും കേട്ടില്ല: പോലീസുകാരന് സസ്പെന്ഷന്
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ വീട്ടമ്മയ്ക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച പൊലീസുകാരന് സസ്പെന്ഷന്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ കടമേരി സ്വദേശി സുരേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ശല്യം സഹിക്കാനാവാതെ…
Read More » -
Breaking News
വാന്‍ഹായിയിലെ തീ നിയന്ത്രണ വിധേയം; കപ്പല്‍ ചെരിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ അപകടത്തില്‍പ്പെട്ട വാന്‍ ഹായ് കപ്പലില്‍ തീ നിയന്ത്രണ വിധേയം.അഞ്ച് കപ്പലുകളും രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററുമാണ് നിലവില്‍ ദൗത്യത്തിലുള്ളത്. കപ്പല്‍ 15…
Read More » -
Breaking News
സിനിമയില്‍ വീണ്ടും ലഹരി അറസ്റ്റ്; എംഡിഎംഎയുമായി ‘ബൗണ്സര്മാര്’ പിടിയില്‍
കൊച്ചി: ലഹരി കൈവശം വെച്ചതില്‍ സിനിമാ മേഖലയില്‍ വീണ്ടും അറസ്റ്റ്. എംഡിഎംഎയുമായി സിനിമാമേഖലയില്‍ നിന്ന് മൂന്ന് ബൗണ്‍സര്‍മാരെ പിടികൂടി. തൃശൂര്‍ സ്വദേശികളായ ഷെറിന് തോമസ്, വിപിന്‍ വില്‍സണ്‍,…
Read More » -
Breaking News
മാളയിലെ ജൂതപ്പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു; കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയ കെട്ടിടം
തൃശ്ശൂര്‍: മാളയില്‍ ജൂതപ്പള്ളിയുടെ (സിനഗോഗ്) മേല്‍ക്കൂര തകര്‍ന്നു വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് വരെ സന്ദര്‍ശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.എന്‍ജിനീയര്‍…
Read More » -
Breaking News
കാഞ്ചിയാറില്‍ വീടിനു പിന്നിലെ മുറിയില്‍ 16കാരി മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചു
ഇടുക്കി: കാഞ്ചിയാറില്‍ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാര്‍വതി ആണ് മരിച്ചത്. വീടിനു പിന്നിലെ മുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ്…
Read More » -
Crime
ഏക സാക്ഷിയും മൊഴിമാറ്റി; ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ കേസ് അവസാനിപ്പിക്കാന്‍ പൊലീസ്
കൊച്ചി: നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നടന്മാര്ക്കെതിരെ കേസുകളില്‍ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. സാക്ഷികളും പരാതിക്കാരിക്ക്…
Read More » -
Crime
പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്, ഒളിവില്‍
കാസര്‍കോട്: പതിനേഴുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയ വൈദികനെതിരേ കേസ്. അതിരുമാവ് ഇടവക വികാരി ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരേയാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വൈദികന് ഒളിവില്‍ പോയിരിക്കുകയാണ്.…
Read More »