mythen
-
Kerala
145 ശതമാനത്തിലധികം വളര്‍ച്ച നേടി കൊച്ചി മെട്രോ
കൊച്ചി: പ്രവര്‍ത്തന വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടവുമായി കൊച്ചി മെട്രോ.2022-23 സാമ്ബത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്. സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത്…
Read More » -
Sports
ഈ സീസണിലെ ഏറ്റവും മോശം പ്രകടനം: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്
കൊച്ചി: ഐഎസ്എല്ലില്‍ പഞ്ചാബ് എഫ്സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. ഈ പ്രകടനമാണ് നടത്തുന്നതെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ…
Read More » -
Kerala
ഇന്ന് വ്യാപാരികളുടെ കടയടപ്പ് പ്രതിഷേധം
തിരുവനന്തപുരം:സംരംഭക സമൂഹത്തെ സംരക്ഷിക്കുക, വ്യാപാര മേഖലയെ തളർത്തുന്ന വികലമായ നിയമങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി…
Read More » -
NEWS
കനത്ത മഴ: ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചിടും
ദുബായ്: രാജ്യത്ത് തുടരുന്ന ശക്തമായ മഴ കാരണം ദുബായുടെ വ്യാപാര-കലാ-സാംസ്കാരിക കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് ഇന്ന് (ഫെബ്രു 12) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം…
Read More » -
India
പള്ളിയും മദ്രസയും പൊളിച്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിൽ നിന്നും മുസ്ലിം കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു; കടുത്ത നടപടിയുമായി പോലീസും നഗരസഭയും
ഡെറാഡൂൺ: പള്ളിയും മദ്രസയും പൊളിച്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിൽ നിന്നും മുസ്ലിം കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു. ജില്ലയ്ക്ക് പുറത്തുള്ള സുരക്ഷിത മേഖലകളിലേക്കാണ് മുസ്ലിം കുടുംബങ്ങള്‍ കുടിയേറാൻ ആരംഭിച്ചിരിക്കുന്നത്.അഞ്ഞൂറിലധികം കുടുംബങ്ങള്‍…
Read More » -
Kerala
തൃപ്പുണിത്തുറ പടക്കശാല സ്ഫോടനം; മരണം രണ്ടായി, ക്ഷേത്രം ഭാരവാഹികള്‍ക്കും കരാറുകാരനുമെതിരെ കേസ്
തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തീവ്ര പരിചരണത്തില്‍ പൊള്ളല്‍ ഐ സിയു വില്‍ ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. 55 വയസായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്ക്…
Read More » -
Sports
ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി ഗോകുലം കേരള (2-0)
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം.2-0 ന് ഷില്ലോംഗ് ലാജോംഗിനെയാണ് അവർ കീഴടക്കിയത്. കെ. സൗരവ് (45+4′), മതിജ…
Read More » -
NEWS
കനത്ത മഴ; ഒമാനില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി; യുഎഇയിൽ മുന്നറിയിപ്പ്
മസ്കറ്റ്: ഒമാനില്‍ കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.അല്‍ റുസ്താക്ക് ഗവര്‍ണറേറ്റില്‍…
Read More » -
Sports
രഞ്ജി ട്രോഫിയില്‍ ആദ്യ ജയം സ്വന്തമാക്കി കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. കരുത്തരായ ബംഗാളിനെ 109 റണ്‍സിനാണ് കേരളം തകര്‍ത്തത്. കേരളം ഉയര്‍ത്തിയ 449 റണ്‍സ് വിജയലക്ഷ്യത്തിന്…
Read More »
