News Then
-
Lead News
കോവിഡ് വാക്സിന് വിതരണം; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ രാജ്യത്ത് രണ്ടു…
Read More » -
Lead News
പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്നതിന് വ്യാപക എതിർപ്പ്
പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്നതിനെതിരെ കോൺഗ്രസിലും മുന്നണിയിലും വ്യാപക എതിർപ്പ് . യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രതിഷേധം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മുന്നണിയുടെ വിശ്വാസ്യത കൂടുതൽ…
Read More » -
Lead News
വൈദ്യുത ഗ്രിഡില്‍ തകരാര്‍; ഇരുട്ടിലായി പാകിസ്ഥാന്
വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടര്‍ന്ന് പാകിസ്ഥാന് ഇരുട്ടിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദക്ഷിണ പാക്സ്ഥാനില്‍ ശനിയാഴ്ച രാത്രി 11.41 നുണ്ടായ തകരാറാണ് രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണം. ഗ്രിഡിലെ…
Read More » -
Lead News
ആദ്യം ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളിയെന്നു വെൽഫയർ പാർട്ടി; പരാജയത്തിൽ പഴിചാരുകയാണ് മുല്ലപ്പള്ളിയെന്നും വെൽഫയർ പാർട്ടി
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ആദ്യം ചര്‍ച്ച നടത്തിയത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംസ്ഥാന നേതാക്കളിലെ ഒരു സംഘം തന്നെ…
Read More » -
Lead News
ഒമ്പതാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം; ആണ്‍സുഹൃത്ത് പിടിയില്‍
നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. സംഭവ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും പെണ്‍കുട്ടിയുടെ സഹോദരി…
Read More » -
Lead News
മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം, പരാതി വ്യാജമെന്നു യുവതിയുടെ കുടുംബം
കടയ്ക്കാവൂരിൽ 13കാരനെ അമ്മ പീഡിപ്പിച്ചുവെന്ന പരാതി വ്യാജമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. യുവതിയുടെ ഭർത്താവ് നൽകിയതു വ്യാജ പരാതിയാണെന്നും, കുട്ടിയെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴി നൽകിപ്പിച്ചതാണെന്നും ബന്ധുക്കൾ…
Read More » -
Lead News
അമേരിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; മാരകമെന്ന് റിപ്പോര്‍ട്ട്
അമേരിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം മാരകമെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്രശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയിലേതെന്നാണ് സൂചന. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് അമേരിക്കയിലും…
Read More » -
NEWS
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
കോവിഡ് വാക്സിന്റെ പരീക്ഷണത്തിലാണ് ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വാക്സിന്റെ ആദ്യ ഡോസ് എടുത്തിരിക്കുകയാണ്. ബ്രിട്ടനില്‍ ആദ്യ ഡോസ് വാക്സിന് എടുത്ത 1.5…
Read More » -
Lead News
കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
62 പേരുമായി കഴിഞ്ഞദിവസം ജാവാ കണ്ണിൽ തകർന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ കണ്ടെത്തി. 12 ജീവനക്കാർ ഉൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 62 യാത്രക്കാരിൽ ഏഴ്…
Read More » -
Lead News
പഞ്ചായത്ത് വനിതാ അംഗത്തെ തട്ടിക്കൊണ്ടു പോയി
പാലക്കാട് നെന്മാറ പഞ്ചായത്തിലെ വനിതാ അംഗത്തെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി എന്നു പരാതി. കോണ്‍ഗ്രസ് പ്രതിനിധി സുനിത സുകുമാരനെയാണ് ഒരുസംഘം ആളുകള്‍ കാറിൽ തട്ടിക്കൊണ്ട് പോയി വഴിയില്‍…
Read More »