ഇന്ത്യയില്‍ വെച്ച് നടക്കുന്നതിനാല്‍ കപ്പ് അടിക്കുവാനുള്ള സാധ്യത ഇന്ത്യക്കാണ് എന്നു പലരും പറഞ്ഞു കേട്ടുവെന്നും എന്നാല്‍ താൻ അങ്ങനെ കരുതുന്നില്ലെന്നും പണ്ഡിറ്റ് പറയുന്നു.
ഇന്ത്യ മാക്സിമം സെമിയിൽ വരെ എത്തും.. കൂടെ Australia, Newzealand, England ടീമുകളും സെമിയില്‍ എത്താം.. പാകിസ്താൻ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധ്യത ഉണ്ട്.. പക്ഷേ സെമിയില്‍ എത്തുക ബുദ്ധിമുട്ടാകും..
കഴിഞ്ഞ മൂന്നു ലോക കപ്പിലും അത് നടത്തത്തിയ രാജ്യങ്ങള്‍ cup അടിച്ചു എങ്കിലും ഇത്തവണ അങ്ങനെ സംഭവിക്കണമെന്നില്ല.. Australia, England ടീമുകള്‍ക്ക് ആണ് cup സാധ്യത.
നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രധാന താരങ്ങള്‍ക്ക് അടി തെറ്റുന്നത് നമ്മള്‍ സ്ഥിരം കാണുന്നത് ആണല്ലോ.. അത് കൊണ്ടാണ് Knockout മത്സരത്തില്‍ ഞാൻ ഇന്ത്യക്ക് വലിയ സാധ്യത കാണാത്തത്.. എങ്കിലും ഭാഗ്യമുള്ള ക്യാപ്റ്റൻ എന്ന നിലയില്‍ രോഹിത് ശര്‍മ ജി വല്ല അത്ഭുതവും കാഴ്ച വെക്കുമോ അതല്ല, നിര്‍ണായക മത്സരങ്ങളില്‍ മുമ്ബ് ഏഷ്യ കപ്പില്‍ സംഭവിച്ചത് പോലെ ബൗളര്‍മാര്‍ വല്ല അത്ഭുത പ്രകടനം കാഴ്ച വെച്ച് ഇന്ത്യയെ രക്ഷിക്കുമോ എന്നു അറിയില്ല.. നോക്കാം..
ഇന്ത്യക്കായി രോഹിത് ജി, Subhmaan Gill ജി എന്നിവര്‍ ടോപ് സ്കോറര്‍ ആകും എന്ന് കരുതുന്നു.. ബൗളര്‍മാരും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.. കുല്‍ദീപ് യാദവ് ജി ആകും wicket വേട്ടയില്‍ മുന്നില്‍ എന്നും പ്രവചിക്കുന്നു.
Warner ജി, Smith ജി, Maxwell ജി, Root ജി, ബാബര്‍ അസം ജി , Riswan ജി, David Malan ജി എന്നിവരില്‍ വലിയ പ്രതീക്ഷ വെക്കുന്നു. എല്ലാ ടീമിലെയും സ്പിന്നര്‍മാര്‍ ഈ തവണ മികവ് പുലര്‍ത്തും എന്നു കരുതാം…
Any way All the best team India