ഇന്‍സ്റ്റാഗ്രാം താരത്തിന്റെ സ്വകാര്യ രംഗങ്ങള്‍ ലീക്കായി; കരഞ്ഞുകൊണ്ട് പ്രതികരിച്ച് താരം
കഴിവുള്ളവര്‍ അത് പ്രകടിപ്പിക്കാന്‍ തീരുമാനിക്കുകയും മികച്ച പ്ലാറ്റ്ഫോമുകളെ നല്ല രൂപത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ഇന്ന് സെലിബ്രിറ്റികള്‍ തന്നെയാണ്. അതിന് ഒരുപാട് സിനിമകളിലും സീരിയലുകളിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുകയോ നിറഞ്ഞ കയ്യടികള്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്ന് പലരും പല വിധത്തിലും തെളിയിച്ചു കഴിഞ്ഞു. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ അതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
ടിക് ടോക് സ്റ്റാര്‍, ഇന്‍സ്റ്റാഗ്രാം മോഡല്‍, ഇന്‍സ്റ്റാഗ്രാം സെലിബ്രിറ്റി, സോഷ്യല്‍ മീഡിയ സ്റ്റാര്‍സ് എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. വ്യത്യസ്തമായ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചു കൊണ്ടാണ് സമൂഹത്തിലെ സെലിബ്രിറ്റികളായി പലരും മാറിയത്. ഹോട്ട് & ബോള്‍ഡ് വേഷത്തില്‍ തിളങ്ങി നില്ക്കുന്ന ഗ്ലാമര്‍ ഫോട്ടോകള്‍ നിരന്തരമായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് പലരും വലിയ ആരാധകരെ നേടിയെടുത്തു. പല പ്രമുഖ നടിമാര്‍ക്ക് പോലും എത്തിപ്പെടാന്‍ പറ്റാത്ത നേട്ടങ്ങളാണ് ഇവര്‍ കൈവരിച്ചത്.
സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കുകയും അവ വളരെ പെട്ടെന്ന് ആരാധകര്‍ക്കിടയില്‍ തരംഗം ആവുകയും ചെയ്യുന്നത് പതിവാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ എല്ലാ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ നല്‍കാറുള്ളത്. ഇപ്പോള്‍ താരത്തിന്റെ ഒരു ലീക്കഡ് എംഎംഎസ് വീഡിയോ എന്ന് പറഞ്ഞു കൊണ്ട് ഇന്റര്‍നെറ്റില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്.
വീഡിയോ ലീക്ക് ആയതോടു കൂടി സോഷ്യല്‍ മീഡിയ ഇടങ്ങളെല്ലാം അതിനെ ഏറ്റെടുക്കുകയും പല പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരെ ഇത്തരത്തില്‍ ഒരു എംഎംഎസ് വീഡിയോ ലീക്കായിട്ടുണ്ട് എന്ന് പറഞ്ഞു വാര്‍ത്തകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരിക്കുന്നു. അത് താരത്തിന്റെ വീഡിയോ തന്നെ ആണോ എന്ന് സംശയം നിലനില്ക്കുമ്പോള് തന്നെയാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പോലും ആ വീഡിയോ പ്രചരിപ്പിക്കാന്‍ ഇടയായത്.
എന്നാല്‍, താരം തന്നെ ഇപ്പോള്‍ നേരിട്ട് അതിനെതിരെയുള്ള ഒരു പ്രസ്താവന ഇറക്കിയിരിക്കുകയാണ്. അത് യഥാര്‍ത്ഥത്തില്‍ എന്റെ വീഡിയോ അല്ല എന്നും ആരോ മോര്‍ഫ് ചെയ്ത വീഡിയോ ആണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നുമാണ് അഞ്ജലി വ്യക്തമാക്കുന്നത്. അങ്ങനെ ജനങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതിനെ ഒരു പുല്ലുവില പോലും ഞാന്‍ കല്‍പ്പിക്കുന്നില്ല എന്നും താരം പറയുന്നു. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകളും ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയ ഇടങ്ങളിലക്കിലും പ്രചരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.