വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി

ചെന്നൈ: വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത്. ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. ബെംഗളൂരു വിമാനത്താവളത്തിലെ സംഭവത്തിന് മുന്‍പ് വിമാനത്തില്‍ വെച്ച് വിജയ്…

View More വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി

വിജയ് സേതുപതിയുടെ ഉപ്പേന: ട്രെയിലറെത്തി

പഞ്ച വൈഷ്ണവ്, വിജയ് സേതുപതി, അദ്വൈത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഉപ്പേനയുടെ ട്രെയിലറെത്തി. തെലുഗിലെ സൂപ്പർ ഹിറ്റ് സംവിധായകൻ കുമാറിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചു പരിചയമുള്ള ബുച്ചി ബാബുവിന്റെ ആദ്യ…

View More വിജയ് സേതുപതിയുടെ ഉപ്പേന: ട്രെയിലറെത്തി

സംഗീതം മഴ പെയ്യുന്നതു പോലെയാണ്: ആ നിമിഷത്തിൽ സംഭവിക്കുന്നതിനെ സ്വീകരിക്കാനേ വഴിയുള്ളൂ

ഇന്ത്യൻ സിനിമാ സംഗീത ലോകത്ത് അറിയപ്പെടുന്ന പ്രഗത്ഭനാണ് ഇളയരാജ. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളോട് കിടപിടിക്കാൻ ഇന്നും പല സംഗീത സംവിധായകര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നിന്നും ഇളയരാജ…

View More സംഗീതം മഴ പെയ്യുന്നതു പോലെയാണ്: ആ നിമിഷത്തിൽ സംഭവിക്കുന്നതിനെ സ്വീകരിക്കാനേ വഴിയുള്ളൂ

പിറന്നാള്‍ ദിനത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം

മക്കള്‍ സെല്‍വം വിജയ് സേതുപതിയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ആരാധകരോട് കാണിക്കുന്ന സ്‌നേഹവും കരുതലും തന്നെയാണ് താരത്തെ ഇഷ്ടപ്പെടാനും കാരണം. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. എന്താണന്നല്ലെ,…

View More പിറന്നാള്‍ ദിനത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം

ഇരുട്ട് ഭയമുള്ള സംവിധായകന്റെ ആദ്യ രണ്ട് ചിത്രങ്ങളും രാത്രി നടക്കുന്ന കഥകള്‍

തമിഴ് സിനിമാലോകത്ത് വളരെ കുറച്ച് കാലം കൊണ്ട് മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന് വന്ന വ്യക്തിയാണ് ലോകേഷ് കനകരാജ്. സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളാക്കിയ ലോകേഷിന്റെ മൂന്നാമത്തെ ചിത്രമാണ് ഇപ്പോള്‍…

View More ഇരുട്ട് ഭയമുള്ള സംവിധായകന്റെ ആദ്യ രണ്ട് ചിത്രങ്ങളും രാത്രി നടക്കുന്ന കഥകള്‍

ഇന്ദ്രജിത്തിന്റെ ജന്മദിനത്തിൽ ” ആഹാ ” യ്ക്കൊപ്പം കരം കോർത്ത് കാർത്തിയും വിജയ് സേതുപതിയും !

ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലിയെ പാശ്ചാത്തലമാക്കിയുള്ള “ആഹാ ” യുടെ ഗാന വീഡിയോ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും സൂപ്പർ താരം മോഹൻലാലിലിനും ഒപ്പം തമിഴ് സിനിമയുടെ ‘ സുൽത്താൻ ‘ കാർത്തിയും…

View More ഇന്ദ്രജിത്തിന്റെ ജന്മദിനത്തിൽ ” ആഹാ ” യ്ക്കൊപ്പം കരം കോർത്ത് കാർത്തിയും വിജയ് സേതുപതിയും !

വിഘ്‌നേഷ് ശിവനും നയന്‍താരയും ഒന്നിക്കുന്നു കൂട്ടത്തില്‍ വിജയ് സേതുപതിയും സാമന്തയും

നാനും റൗഡി താന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നയന്‍താര സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാതുവാക്കുള്ള രണ്ട് കാതല്‍ ചിത്രീകരണം ആരംഭിച്ചു.…

View More വിഘ്‌നേഷ് ശിവനും നയന്‍താരയും ഒന്നിക്കുന്നു കൂട്ടത്തില്‍ വിജയ് സേതുപതിയും സാമന്തയും

‘മാസ്റ്റര്‍’ റിലീസ് തിയേറ്ററില്‍ തന്നെ

വിജയ്-വിജയ് സേതുപതി ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തിന്റെ ചിത്രത്തിന്റെ അവകാശം വന്‍ തുകയ്ക്ക് നെറ്റ്ഫില്കിസ് സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കിടയില്‍ നിരവധി സംശയങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ ഇതിനെ…

View More ‘മാസ്റ്റര്‍’ റിലീസ് തിയേറ്ററില്‍ തന്നെ

തവസിക്ക് സഹായവുമായി താരങ്ങള്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയ വീഡിയോയാണ് തമിഴ് നടന്‍ തവസിയുടേത്. കാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന താരം സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുളള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 30 വര്‍ഷത്തോളം സിനിമയിലുണ്ട് തനിക്ക്…

View More തവസിക്ക് സഹായവുമായി താരങ്ങള്‍

ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി മാസ്റ്റര്‍ ടീസര്‍

ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ടീസര്‍ പുറത്ത് വിട്ടു. ടീസറിന് മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന…

View More ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി മാസ്റ്റര്‍ ടീസര്‍