Vigilance Arrested
-
Kerala
കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ, വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ ഓവർസിയർ പി.സുധിയാണ് കുടുങ്ങിയത്
കല്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിലായി. വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ ഗ്രേഡ് സെക്കൻഡ് ഓവർസിയർ പി.സുധിയെയാണ് ജില്ല വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ…
Read More »