Brutal Murder
-
Crime
ഭാര്യയും മകളും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തി, കുടകിൽ മലയാളി യുവാവ് ഒളിവിൽ
കുടക് ജില്ലയിൽ ഭാര്യയും മകളും ഭാര്യാമാതാപിതാക്കളും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ഒളിവിൽ പോയി. പൊന്നംപേട്ട് താലൂക്കിലെ ബേഗൂർ…
Read More » -
Crime
മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് മേലുകാവ് സ്വദേശി സാജൻ സാമുവലിൻ്റേ മൃതദേഹം, 6 പേർ പിടിയിൽ
ഇടുക്കി മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയിൽ…
Read More » -
Kerala
കാരണം സ്വത്ത് തർക്കം: വൃദ്ധ ദമ്പതികൾ മരിച്ചത് മകൻ വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയതു മൂലം
ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന്…
Read More » -
Crime
ഭാര്യയുമായി രഹസ്യ ബന്ധം: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ചു
വയനാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ ഒളിപ്പിച്ച് ഉപേക്ഷിച്ചു. ഉത്തർപ്രദേശ്…
Read More » -
Crime
ചോരക്കൊതിയൻ: ഭാര്യയെ അകറ്റി എന്ന തെറ്റിദ്ധാരണയിൽ അയല്‍വാസി സജിതയെ ആദ്യം വകവരുത്തി, 5 വർഷത്തിനു ശേഷം സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊന്നു
ക്രൂരതയുടെ അവതാരമായ ചെന്താമര (58) ആദ്യം കൊന്നത് സജിത എന്ന വീട്ടമ്മയെ. ഭാര്യയെ തന്നിൽ നിന്നും അകറ്റി എന്ന് ആരോപിച്ചായിരുന്നു 2019ല്‍ സജിതയെ വകവരുത്തിയത്. ആദ്യ…
Read More » -
Crime
സംശയരോഗം: ഭാര്യയെയും മകളെയും മരുമകളെയും കോലപ്പെടുത്തി ഹോം ഗാര്‍ഡ് പൊലീസിൽ കീഴടങ്ങി, സംഭവം ബെംഗളൂരുവിൽ
അവിഹിത ബന്ധമെന്ന സംശയത്തിൻ്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തുടർന്ന്, തടസം പിടിക്കാനെത്തിയ മകളേയും അനന്തരവളേയും കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട വടിവാളുമായി…
Read More » -
Crime
യുവാവിനെ കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് പോലെ തട്ടികളിച്ച കേസ്, കുറ്റക്കാരായ 6 പ്രതികൾക്ക് ശിക്ഷ നാളെ
യുവാവിനെ കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് പോലെ തട്ടികളിച്ച അതിക്രൂരമായ കൊലക്കേസിൽ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.…
Read More » -
Crime
ചാരിത്ര ശുദ്ധിയിൽ സംശയം: ഭാര്യയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം, നാട്ടുകാർ ഇടപെട്ട് കള്ളി പൊളിച്ചു; ഒടുവിൽ യുവാവ് അകത്തായി
കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിൽ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. അഞ്ചുഗ്രാമം സമീനപുരം സ്വദേശി മരിയ സന്ധ്യ(30) ആണു കൊല്ലപ്പെട്ടത്.…
Read More » -
Crime
ആത്മഹത്യയെന്ന് ബന്ധുക്കൾ: തലയോട്ടി അടിച്ചു തകർത്ത് ക്രൂരമായി കൊലപ്പെടുത്തി എന്ന് തെളിവുകളോടെ പൊലീസ്
തൂങ്ങിമരിച്ചു എന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച യുവാവിൻ്റെ മരണം ക്രൂരമായ കൊലപാതകമെന്ന് ഒടുവിൽ തെളിഞ്ഞു. പീരുമേട് പള്ളിക്കുന്ന് വുഡ് ലാൻസ് എസ്റ്റേറ്റിലെ കൊല്ലമറ്റത്തു ബാബുവിന്റെ…
Read More » -
Crime
അമ്മേ മാപ്പ്: കേരളം പെറ്റമ്മയെ കൊല്ലുന്ന ക്രൂരന്മാരുടെ നാട്, കാസർകോട് ഇന്നലെ മകൻ മൺവട്ടികൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
നൊന്തു പ്രസവിച്ച് പ്രാണനെപ്പോലെ പോറ്റിവളർത്തിയ മക്കൾ അമ്മയുടെ അന്തകരായി മാറുന്ന വാർത്തകൾ പ്രതിദിനം കേട്ടുകൊണ്ടിരിക്കുന്നു. ഒടുവിൽ വന്ന വാർത്ത, ഇന്നലെ കാസർകോട് നഫീസ എന്ന 62 കാരിയെ …
Read More »