Prabhath Kumar
-
Crime
കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍
കോയമ്പത്തൂര്‍: കോഴിക്കോട് വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ്…
Read More » -
Crime
തൃക്കാക്കരയില്‍ എ.എസ്.ഐയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ചു, ഏഴു തുന്നല്‍; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
കൊച്ചി: തൃക്കാക്കരയില്‍ എ.എസ്.ഐയെ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ചു. തൃക്കാക്കര എ.എസ്.ഐ. ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാന…
Read More » -
Crime
സൗജന്യമായി ഇറച്ചി നല്‍കിയില്ല; കടയ്ക്കു മുന്നില്‍ മൃതദേഹം ഉപേക്ഷിച്ച് ശ്മശാന ജീവനക്കാരന്, അറസ്റ്റ്
തേനി: ഇറച്ചി സൗജന്യമായി നല്‍കാത്തതിന്റെ വിരോധത്തില്‍ ശ്മശാന ജീവനക്കാരന് ഇറച്ചിക്കടയ്ക്ക് മുന്നില്‍ മൃതദേഹം കൊണ്ടിട്ടു. തേനി പഴനിചെട്ടിപ്പട്ടിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ശ്മശാനത്തില്‍ ജോലിചെയ്യുന്ന കുമാര്‍ എന്നയാളാണ് അഴുകിയ…
Read More » -
Crime
നഗരസഭാ കൗണ്‍സിലറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പ്രതി പിടിയില്‍
ആലപ്പുഴ: നഗരസഭാ കൗണ്‍സിലറെ ഹെല്‍മെറ്റുകൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയില്‍. പാലസ് വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ഫൈസലിനെ ആക്രമിച്ച കേസില്‍ മംഗലം വാര്‍ഡില്‍ കാഞ്ഞിരംചിറ…
Read More » -
LIFE
”ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നതോടെ പലരും ശത്രുപക്ഷത്തായി”
ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നതോടെ പലരും ശത്രുപക്ഷത്തായെന്ന് ചലച്ചിത്രതാരം പത്മപ്രിയ. അഭിനയത്തില്‍നിന്ന് ഇടവേള എടുത്ത സമയമായിരുന്നു ഡബ്ല്യു.സി.സിയില്‍ ചേരുന്നത്. അതുകൊണ്ട് തന്നെ ഡബ്യൂ.സി.സി അംഗത്വം കരിയറിനെ ബാധിച്ചോ എന്ന് കൃത്യമായി…
Read More » -
Crime
അമ്മയില്ലാത്ത സമയത്ത് 11കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് പിടിയില്‍; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് പിടിയില്‍. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചൈല്‍സ് ലൈന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. കുട്ടി സ്കൂള്‍…
Read More » -
LIFE
വാഷിംഗ് മെഷീന് ഈ ദിക്കില്‍ അല്ലാതെ മറ്റൊരിടത്തും വയ്ക്കരുതേ…
വീട് വയ്ക്കുമ്പോഴും വീട്ടിലെ സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴും പ്രധാനമായും പരിഗണിക്കേണ്ട ഒന്നാണ് വാസ്തു. ഇന്നത്തെ കാലത്ത് നിരീശ്വരവാദികളില്‍ പോലും വാസ്തു വിശ്വസിക്കുന്നവരുണ്ട്. വാസ്തു പ്രകാരമല്ല വീട് പണിയുന്നതെങ്കില്‍…
Read More » -
Crime
വീട്ടുജോലിക്കാരിയുമായി അവിഹിതമെന്ന് സംശയം; ഭര്‍ത്താവിന്റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ഭാര്യയും ഗുണ്ടാസംഘവും അറസ്റ്റില്‍
ബംഗളൂരു: വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന യുവതിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അയാളുടെ കാല് തല്ലിയൊടിക്കാന്‍ ക്വേേട്ടഷന്‍ നല്കിയ ഭാര്യ അറസ്റ്റില്‍. അഞ്ചുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കല്‍ബുര്‍ഗിയിലെ…
Read More » -
Crime
വിവിധ രാഷ്ട്രീയക്കാര്‍ക്കും ആനന്ദകുമാറിനും പണം നല്കി; ‘സ്കൂട്ടര്‍’ അനന്തുവിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: രാഷ്ട്രീയക്കാര്‍ക്ക് അടക്കം പണം നല്‍കിയിട്ടുണ്ടെന്ന് പാതി വില തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണന്. പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല. അന്വേഷണത്തില്‍ അതെല്ലാം വ്യക്തമാകും. സായ് ഗ്രാം…
Read More » -
India
ഛത്തീസ്ഗഢില്‍ 31 മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
റായ്പുര്‍: ഛത്തീസ്ഗഢില്‍ 31 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ബിജാപുര്‍ ജില്ലയിലാണ് ഞായാറാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്.…
Read More »