Prabhath Kumar
-
Breaking News
18 ദിവസത്തിനുള്ളില്‍ അമ്മയെയും അച്ഛനെയും നഷ്ടമായ നാലും എട്ടും വയസുള്ള പെണ്‍കുഞ്ഞുങ്ങള്‍; ഭാര്യയുടെ ചിതാഭസ്മവുമായി നാട്ടിലെത്തിയ അര്ജുന് പട്ടോളിയയും വിമാനദുരന്തത്തില്‍ ഇരയായി; സുമനസുകള്‍ ഒത്തുപിടിച്ചപ്പോള്‍ ഒറ്റദിവസം കൊണ്ട് കുഞ്ഞുങ്ങള്‍ക്കായി സ്വരൂപിച്ചത് മൂന്നു കോടി!
ലണ്ടന്‍: 18 ദിവസത്തിനുള്ളില്‍ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തണല്‍ ഇല്ലാതായപ്പോള്‍ തികച്ചും അനാഥരായി മാറിയത് നാലും എട്ടും വയസുള്ള രണ്ടു പെണ്മക്കളാണ്. യുകെയില്‍ 18 ദിവസം മുന്‍പ് അമ്മ…
Read More » -
Breaking News
നീ’യിത്ര’ ധന്യ! ബിഹാറില്‍ അധ്യാപിക, സംസ്കൃത സര്‍വകലാശാലയില്‍നിന്ന് എംഎ; രേഷ്മയുടെ ലക്ഷ്യം പണമല്ലെന്ന് പൊലീസ്
തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പൊലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരില്‍ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും…
Read More » -
Breaking News
രണ്ടും കല്പിച്ച് കടലിലേക്ക് ചാടി, നീന്തി കരക്കണഞ്ഞു; സോമാലിയയില്‍ എത്തപ്പെടാതിരിക്കാന്‍ തമിഴ്നാട്ടുകാരുടെ അതിസാഹസിക രക്ഷപ്പെടല്‍
സലാല(ഒമാന്‍): വിസ തട്ടിപ്പില്‍പ്പെട്ട് സോമാലിയയിലേക്ക് കൊണ്ടുപോകവേ തമിഴ്നാട്ടുകാര്‍ രക്ഷപ്പെട്ടത് അതിസാഹസികമായി. മീന്‍ പിടിത്ത ജോലിക്കായി ബഹറൈനിലെത്തിയ ശേഷം ഉരുവില്‍ കയറ്റി കൊണ്ടുപോകവേയാണ് മൂന്നു പേര് അതിസാഹസികമായി രക്ഷപ്പെട്ടത്.…
Read More » -
Breaking News
ദത്തെടുത്ത പെണ്‍കുഞ്ഞിനെ ലൈംഗികമായി ചൂഷണംചെയ്തു; വളര്ത്തച്ഛന് അറസ്റ്റില്‍, സംഭവം പാറശ്ശാലയില്‍
തിരുവനന്തപുരം: പാറശ്ശാലയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത വളര്ത്തച്ഛന് അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരന് ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടി അമ്മയോട് വിവരം…
Read More » -
Breaking News
കണ്ണില്‍ ചോരയില്ലാതെ ചോരന്മാര്; അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ മോഷണം
അഹമ്മദാബാദ്: വിമാന ദുരന്തത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കിടെ കണ്ണില്‍ ചോരയില്ലാത്ത ചില സംഭവങ്ങളും അഹമ്മദാബാദില്‍ അരങ്ങേറി. വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മോഷണം നടന്നതായാണ്…
Read More » -
Breaking News
വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെ ‘വധശ്രമം’: 3 വര്‍ഷമായിട്ടും കുറ്റപത്രമില്ല
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് 3 വര്‍ഷം തികഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ പ്രത്യേക അന്വേഷണ സംഘം. ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ…
Read More » -
Breaking News
ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; പിന്നാലെ തിരിച്ചടി, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം, ഇസ്രയേലി യുദ്ധവിമാനങ്ങള്‍ തകര്‍ത്തു?
ടെഹ്റാന്: ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം നടത്തിയതായി ‘ബിബിസി’ റിപ്പോര്‍ട്ട്. തെക്കന്‍ ടെഹ്റാനിലെ ആണവകേന്ദ്രത്തിനു സമീപം രണ്ട് സ്ഫോടനങ്ങളുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം തുടരുകയാണെന്ന്…
Read More » -
Kerala
മുന്മന്ത്രിയെ അധിക്ഷേപിച്ച് സസ്പെന്‍ഷനിലായി, ജോലിയില്‍ തിരികെക്കറിയത് ഒരു മാസം മുമ്പ്; രഞ്ജിതയ്ക്കെതിരെ അശ്ലീല പരാമര്‍ശം, അധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍
കാസര്‍േഗാഡ്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന് കസ്റ്റഡിയില്‍. വെള്ളരിക്കുണ്ട് പൊലീസാണ്…
Read More »

