mythen
-
Kerala
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കണ്ണൂരിൽ
കണ്ണൂർ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തലശ്ശേരി എരഞ്ഞോളിയില്‍ അനൂപ്, നിഷ ദമ്ബതികളുടെ മകള്‍ അഞ്ചുമാസം പ്രായമായ യാഷികയാണ് മരിച്ചത്. ദമ്ബതികളുടെ ഇരട്ട കുട്ടികളിലൊരാള്ക്കാണ് ദാരുണാന്ത്യം…
Read More » -
Kerala
ഗോവിന്ദനെതിരായ പരാമര്‍ശം: കോടതിയില്‍ ഹാജരാകാതെ സ്വപ്ന
തളിപ്പറമ്ബ്:സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നല്കിയ അപകീർത്തി കേസില്‍ സ്വപ്ന സുരേഷ് ഇന്നും ഹാജരായില്ല.ഇതേ തുടർന്ന് കേസ് ഏപ്രില്‍ 16ലേക്ക് മാറ്റി. കഴിഞ്ഞ തവണകളില്‍ കേസ് പരിഗണിച്ചപ്പോള്‍…
Read More » -
India
ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ കണ്ടം വഴി ഓടിച്ച് വിദ്യാര്‍ഥികള്‍; വീഡിയോ വൈറൽ
റായ്പൂര്‍: ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന് നേരെ ചെരിപ്പെറിഞ്ഞ് വിദ്യാര്‍ഥികള്‍. അധ്യാപകനെ കണ്ടം വഴി ഓടിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഛത്തീസ്ഗഡ് ബസ്തറിലെ സർക്കാർ സ്കൂളിലാണ് സംഭവം.ബസ്തർ…
Read More » -
Careers
കേന്ദ്ര പോലീസ് സേനകളില്‍ 4187 സബ് ഇൻസ്പെക്ടർ ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.(www.ssc.nic.in, www.ssc.gov.in) സെൻട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (സിഎപിഎഫ്), ഡല്‍ഹി പോലീസ്…
Read More » -
Kerala
രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി; ഇനിയും മത്സരിക്കാൻ താല്പര്യമില്ലെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കൊല്ലത്ത് മത്സരിക്കാന്‍ ബിജെപി നിര്‍ബന്ധിച്ചുവെങ്കിലും ഒഴിഞ്ഞുമാറി കുമ്മനം രാജശേഖരൻ.കൊല്ലത്ത് സ്ഥാനാര്‍ഥിയാകാന്‍ ബിജെപി കേന്ദ്ര നേതൃത്വം അടക്കം കുമ്മനത്തോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന…
Read More » -
Kerala
ഉത്തര്‍പ്രദേശില്‍ മദ്റസ നിയമം റദ്ദാക്കി ഹൈക്കോടതി
ലക്നൗ: ഉത്തര്‍പ്രദേശില്‍ മദ്റസകളെ സംബന്ധിക്കുന്ന 2004ലെ നിയമം ഹൈക്കോടതി റദ്ദാക്കി.നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദ്റസകള്‍ അടച്ചുപൂട്ടാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവിന് പിന്നാലെ പതിനായിരത്തോളം മദ്റസാ അധ്യാപകരും…
Read More » -
Kerala
വീട്ടുമുറ്റത്തു കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കായംകുളം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് മുല്ലേളില്‍ കിഴക്കേതില്‍ അബ്ദുള്‍ ഷിജി (34) യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും കായംകുളം…
Read More » -
Kerala
രാഹുല്‍ ഗാന്ധിക്ക് അമേഠിയിലെ അതേ ഗതി വയനാട്ടിലും വരുമെന്ന് കെ.സുരേന്ദ്രൻ
കൊച്ചി: 2019ല്‍ സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിലെ അതേ ഫലം തന്നെയാണ് ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടാവുകയെന്ന് കേരള ബിജെപി അധ്യക്ഷനും വയനാട് ലോക്സസഭാ മണ്ഡലം…
Read More » -
Kerala
തെരുവുനായ ആക്രമണം; അടൂരില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു
പത്തനംതിട്ട: അടൂരില്‍ മുറിവേറ്റ നിലയില്‍ റോഡില്‍ കിടന്ന മധ്യവയസ്കൻ മരിച്ചു. അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിന് സമീപം റോഡരികില്‍ മുറിവേറ്റ് അവശനിലയില്‍ ഇന്നലെ വൈകിട്ടാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരാണ്…
Read More » -
Kerala
ഒഴിവാക്കിയതില്‍ നിരാശയില്ല, കേരളത്തില്‍ ബിജെപി ഏഴ് സീറ്റുകളില്‍ ജയിക്കുമെന്ന് മേജര്‍ രവി
കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്ന് മേജർ രവി. കേള്‍ക്കുന്നവർ ചിരിച്ചേക്കാം.എങ്കിലും ഇതാണ് വാസ്തവം. ഞെട്ടിക്കുന്ന ഫലമാകും ഇത്തവണ ഉണ്ടാവാൻ പോകുന്നത്.…
Read More »