KeralaNEWS

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കണ്ണൂരിൽ

കണ്ണൂർ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തലശ്ശേരി എരഞ്ഞോളിയില്‍ അനൂപ്, നിഷ ദമ്ബതികളുടെ മകള്‍ അഞ്ചുമാസം പ്രായമായ യാഷികയാണ് മരിച്ചത്.

ദമ്ബതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: