mythen
-
NEWS
റിയാദിൽ വാൻ അപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു
റിയാദ്: സൗദിയിലെ റിയാദിൽ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. മറ്റു രണ്ടു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം പേട്ട ഭഗത്സിങ് റോഡ്…
Read More » -
Kerala
ഇഡി കൂലിപ്പണിക്കാര്‍, അവരെ വെച്ച് ബിജെപി ഗുണ്ടാ പിരിവ് നടത്തുന്നു: എംവി ഗോവിന്ദൻ
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അഴിമതി നടത്താനുമുള്ള ആയുധമാക്കുകയാണ്…
Read More » -
Kerala
തലശേരിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
കണ്ണൂർ: തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ നവജാത ശിശു മരിച്ചു. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ ശരത്-അനിഷ ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഡോക്ടർമാരുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ…
Read More » -
Kerala
ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ച് യുവാവ് മരിച്ചു
വയനാട്: മേപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ച് യുവാവ് മരിച്ചു.പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്. സഹയാത്രികൻ ചേരമ്ബാടി ഷിബില്‍ ഷാൻ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ…
Read More » -
India
മധ്യപ്രദേശില്‍ യുവതിയെ വിവസ്ത്രയാക്കി പൊതുമധ്യത്തില്‍ പരേഡ്; നാല് സ്ത്രീകള്‍ പിടിയില്‍
ഇൻഡോർ: മധ്യപ്രദേശില്‍ മുപ്പത് വയസുകാരിയെ മർദിച്ച് വിവസ്ത്രയാക്കി പൊതുമധ്യത്തില്‍ പരേഡ് നടത്തിയ സംഭവത്തില്‍ നാല് സ്ത്രീകള്‍ പിടിയില്‍. ഗൗതംപുര പൊലീസ് സ്റ്റേഷനില്‍ പരിധിയിലെ ബച്ഛോറ ഗ്രാമത്തിലെ നിവാസിയായ…
Read More » -
India
തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍
ന്യൂഡൽഹി: ഹോളി ദിനത്തില്‍ രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ആറ് വ്യത്യസ്ത കൊലപാതകങ്ങള്‍. ഡല്‍ഹിയിലെ വിവിധമേഖലകളിലായാണ് തിങ്കളാഴ്ച ആറുപേർ കൊല്ലപ്പെട്ടത്. ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന്…
Read More » -
India
ഇൻഡിഗോ വിമാനം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലിടിച്ചു; സംഭവം കൊൽക്കത്തയിൽ
കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്തവളത്തില്‍ എയർ ഇന്ത്യ എക്സ്പ്രസിന്റെ ചിറകില്‍ ഇൻഡിഗോ വിമാനം ഇടിച്ചു. കൊല്‍ക്കത്തയിലെ റണ്‍വേയില്‍ പ്രവേശിക്കാൻ എയർ ഇന്ത്യ വിമാനം അനുമതി കാത്തുനില്ക്കുമ്ബോഴായിരുന്നു സംഭവം. സംഭവത്തില്‍…
Read More » -
Kerala
മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്, ഏപ്രില്‍ 2ന് ഹാജരാകണം
പത്തനംതിട്ട:മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്. ഏപ്രില്‍ 2ന് ഹാജരാകണമെന്നാണ് ഉത്തരവ്. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച…
Read More » -
Kerala
സമ്മര്‍ ബമ്ബര്‍ നറുക്കെടുപ്പ്: 10 കോടി കണ്ണൂരിലെ ഓട്ടോ ഡ്രൈവർക്ക്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്ബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്.കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. SC…
Read More » -
LIFE
മുടിയഴകിന് ആയുർവേദം ഫലപ്രദം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്പ്പങ്ങളില് പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മുടിക്കുള്ളത്. നമ്മുടെ ശരീരത്തില്‍ ഏറ്റവും വേഗം വളരുന്ന കോശസമൂഹങ്ങളിലൊന്നാണ് മുടി. മുടിയുടെ സംരക്ഷണത്തിന് ആയുര്‍വേദം ഫലപ്രദമാണ്. മുടികൊഴിച്ചില്‍,…
Read More »