mythen
-
Kerala
ദുരൂഹതനീങ്ങാതെ വീട്ടമ്മയുടെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍
കോതമംഗലം : കഴുത്തില്‍ മാരക മുറിവേറ്റ് രക്തം വാര്‍ന്നു മരിച്ച കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസി(72)ന്റെ സംസ്കാരം ഇന്ന്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തില്‍ ശുശ്രൂഷയ്ക്ക് ശേഷം…
Read More » -
Kerala
പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്നു
പാലക്കാട്: കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയില്‍ ചേർന്നത്. കോണ്‍ഗ്രസ് വഴി തെറ്റി…
Read More » -
Kerala
ബീഡി വാങ്ങാന്‍ കടയില്‍ പോയ വയോധികനെ അഞ്ചു ദിവസമായി കാൺമാനില്ല
പാലക്കാട്: ബീഡി വാങ്ങാന്‍ കടയില്‍ പോയ വയോധികനെ അഞ്ചു ദിവസമായി കാണാതായതായി പരാതി. കിണാശ്ശേരി സ്വദേശിയായ വേലായുധനെ(70) യാണ് കണാതായത്. ശനിയാഴ്ച വീട്ടില്‍ നിന്നും ബീഡി വാങ്ങാനായി…
Read More » -
Kerala
മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍
കണ്ണൂർ: അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്ബയിനിലാണ് ഈ…
Read More » -
India
ഹോളി സ്പെഷല്‍ ട്രെയിനില്‍ തീപിടിത്തം; ആളപായമില്ല
പാട്ന: മുംബൈ എല്‍.എല്‍.ടി സ്പെഷല്‍ ഫെയർ ഹോളി ട്രെയിനിന്റെ എ.സി കോച്ചില്‍ അഗ്നിബാധ. ചൊവ്വാഴ്ച രാത്രി ബീഹാറിലെ കാസിരാത്ത് സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. ദനാപൂരില്‍ നിന്ന്…
Read More » -
Kerala
കോഴിക്കോട് വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മരിച്ചനിലയിൽ
കോഴിക്കോട്: ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വൈക്കിലശ്ശേരിയിലെ പുതിയോട്ടില്‍ പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്.…
Read More » -
Kerala
കെ.സുരേന്ദ്രന് വയനാട്ടില്‍ വൻവരവേല്‍പ്പ്
വയനാട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് വൻവരവേല്‍പ്പ്. വയനാടിന്റെ കവാടമായ ലക്കിടിയില്‍ എത്തിച്ചേർന്ന സുരേന്ദ്രനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന- ജില്ലാ…
Read More » -
India
ഹാള്‍ ടിക്കറ്റ് ആട് തിന്നു; ഒമ്ബതാംക്ലാസ് വിദ്യാര്‍ഥിനി കിണറ്റിൽ ചാടി
പരീക്ഷാഹാള് ടിക്കറ്റ് വീട്ടില്‍ വളർത്തുന്ന ആട് തിന്നതിനെ തുടർന്ന് ഒമ്ബതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി വടക്കൻ കർണാടത്തിലെ ബീദർ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം. ഹാള്‍…
Read More » -
Kerala
കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ
കൊച്ചി: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളെജിലെ പരിശോധനയില്‍…
Read More » -
Kerala
സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്.ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 10 കോടിയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക്…
Read More »