KeralaNEWS

ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ച്‌ യുവാവ് മരിച്ചു

വയനാട്: മേപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ച്‌ യുവാവ് മരിച്ചു.പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്.

സഹയാത്രികൻ ചേരമ്ബാടി ഷിബില്‍ ഷാൻ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. റിപ്പണ്‍ 52ലാണ് അപകടം.

Signature-ad

റോഡില്‍ ജീപ്പ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ മറുവശത്തുനിന്ന് എത്തിയ ബൈക്ക് വെട്ടിച്ച്‌ മാറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ തൂണില്‍ ഇടിക്കുകയായിരുന്നു.

Back to top button
error: