News Then
-
Lead News
മൊബെെൽ ഫോണുകൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തി
കേന്ദ്ര ബജറ്റിൽ മൊബൈൽ ഫോണുകളുടെയും അനുബന്ധ മൊബൈൽ പാർട്സുകളുടേയും ചാർജറുകളുടേയും ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. മൊബൈൽഫോൺ ഉപകരണ വിഭാഗത്തിൽ കസ്റ്റംസ് ഡ്യൂട്ടിയിൽ നാനൂറോളം ഇളവുകളും…
Read More » -
Lead News
പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുളളവയ്ക്ക് സെസ് ഏർപ്പെടുത്തി
കേന്ദ്ര ബജറ്റിൽ കർഷകർക്ക് പദ്ധതികൾക്കായി പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുളളവയ്ക്ക് സെസ് ഏർപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് നാലു രൂപയും ആണ് വർദ്ധിപ്പിക്കുക. ഇവയുടെ എക്സൈസ് ഡ്യൂട്ടി…
Read More » -
NEWS
മഹാകവി പന്തളം കേരളവർമ്മ സ്മാരക പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു
സാഹിത്യ രംഗത്തു നല്കിയ സമഗ്ര സംഭാവനയെ മുൻ നിർത്തി ഈ വർഷത്തെ മഹാകവി പന്തളം കേരളവർമ്മ സ്മാരക പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവും ചലചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്ക്…
Read More » -
Lead News
അതിഥിത്തൊഴിലാളികൾക്കുളള ഭവനപദ്ധതികൾക്ക് നികുതി ഇളവ്
ധനമന്ത്രി ബജറ്റ് പ്രഖ്യാപനം തുടരുകയാണ് ഇത്തവണ അതിഥിത്തൊഴിലാളികൾക്കുളള ഭവനപദ്ധതികൾക്ക് നികുതി ഇളവ് നൽകും. ഒരു വർഷത്തേക്ക് കൂടി നീട്ടി സ്റ്റാർട്ടപ്പുകൾക്ക് നികുതി ഒഴിവാക്കി. ആദായ നികുതി റിട്ടേൺ…
Read More » -
LIFE
”സമാറ” യിൽ വിവിയാ ശാന്ത് റഹ്മാന്റെ ജോഡി
തെന്നിന്ത്യൻ സിനിമയിൽ നായിക നിരയിലേക്ക് ഉയർന്നു വരുന്ന മലയാളി താരമാണ് വിവിയാ ശാന്ത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് ചുവടു വെച്ച വിവിയ മലയാളത്തിൽ ഇട്ടി മാണി,…
Read More » -
Lead News
100 സൈനിക് സ്കൂളുകൾ കൂടി, 75 വയസ്സിന് മേൽ പ്രായമുള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട, ഗവേഷണ വികസന മേഖലയ്ക്ക് 50,000 കോടി
കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് ധാരാളം പുതിയ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പാൻ 15000 സ്കൂളുകളുടെ നിലവാരം ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു.…
Read More » -
Lead News
2020-21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണം തുടരുകയാണ്. ഇത്തവണ സാമ്പത്തിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന പദ്ധതികളാണ് അവതരിപ്പിക്കുന്നത്. ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ വിറ്റഴിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. എൽഐസി…
Read More » -
Lead News
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ
പൊതു വാഹന സൗകര്യവികസനം ഉറപ്പാക്കാൻ സർക്കാർ പൊതുമേഖലാ ബസ്സുകൾക്കായി പാൻ 8000 കോടി രൂപ വകയിരുത്തി. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ…
Read More » -
Lead News
കേന്ദ്ര ബജറ്റ് ;ദേശീയപാത വികസനത്തിന് കേരളത്തിന് 60,000 കോടി, ബംഗാളിന് 20,000 കോടി രൂപയുടെ പദ്ധതികൾ
കേന്ദ്ര ബജറ്റ് കേരളത്തിനും ബംഗാളിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ 1200 കിലോമീറ്റർ ദേശീയപാത വികസനത്തിന് 60,000 കോടി രൂപയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 600 കോടിയുടെ…
Read More »
