Lead NewsNEWS

അതിഥിത്തൊഴിലാളികൾക്കുളള ഭവനപദ്ധതികൾക്ക് നികുതി ഇളവ്

നമന്ത്രി ബജറ്റ് പ്രഖ്യാപനം തുടരുകയാണ് ഇത്തവണ അതിഥിത്തൊഴിലാളികൾക്കുളള ഭവനപദ്ധതികൾക്ക് നികുതി ഇളവ് നൽകും. ഒരു വർഷത്തേക്ക് കൂടി നീട്ടി സ്റ്റാർട്ടപ്പുകൾക്ക് നികുതി ഒഴിവാക്കി. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2014-ലെ 3.31 കോടിയിൽനിന്ന് 2020ൽ 6.48 കോടിയായി ഉയർന്നു.

ചില വാഹന ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവ 15 ശതമാനം ഉയർത്തി. സോളാർ വിളക്കുകൾ ക്കുള്ള കസ്റ്റംസ് തീരുവ 5% കുറച്ചു. ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല.

Back to top button
error: