Lead NewsNEWS

പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുളളവയ്ക്ക് സെസ് ഏർപ്പെടുത്തി

കേന്ദ്ര ബജറ്റിൽ കർഷകർക്ക് പദ്ധതികൾക്കായി പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുളളവയ്ക്ക് സെസ് ഏർപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് നാലു രൂപയും ആണ് വർദ്ധിപ്പിക്കുക. ഇവയുടെ എക്സൈസ് ഡ്യൂട്ടി പുറത്തുവന്നാൽ വിലകൂടില്ല എന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം സ്വർണം വെള്ളി കട്ടികൾക്ക് 2.5 ശതമാനവും മദ്യത്തിന് നൂറുശതമാനവും ക്രൂഡ് പാമോയിൽ 17.5 ശതമാനവും സോയാബീൻ 20%, സൺ ഫ്ലവർ ഓയിൽ 20% ആപ്പിൾ 35% കൽക്കരി, ലീഗ്നൈറ്റ് 1.5%, യൂറി അടക്കമുള്ള വളം 5% പയർ 40% കാബൂളി കടല 30% ബംഗാൾ കടല 50% പരിപ്പ് 20% പരിധി 5% എന്നിവയ്ക്കും സെസ് ഏർപ്പെടുത്തി. കസ്റ്റംസ് ഡ്യൂട്ടി കുറച്ച് എന്നാൽ ഇതൊന്നും നേരിട്ട് സെക്സ് ഉപഭോക്താവിനെ ബാധിക്കില്ലെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞത്.

Back to top button
error: