Lead NewsNEWS

മൊബെെൽ ഫോണുകൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തി

കേന്ദ്ര ബജറ്റിൽ മൊബൈൽ ഫോണുകളുടെയും അനുബന്ധ മൊബൈൽ പാർട്സുകളുടേയും ചാർജറുകളുടേയും ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു.

മൊബൈൽഫോൺ ഉപകരണ വിഭാഗത്തിൽ കസ്റ്റംസ് ഡ്യൂട്ടിയിൽ നാനൂറോളം ഇളവുകളും പരിശോധിക്കുമെന്നും പ്രാദേശിക ഉത്പാദനം ആഭ്യന്തര മൂല്യ വർദ്ധനവ് എന്നിവ ലക്ഷ്യമിട്ടാണ് നീക്കമെന്നും നിർമല സീതാരാമൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: