KeralaNEWS

കോഴിക്കോട് മിംസ് ആശുപത്രിയിലെ നേഴ്‌സ് തീകൊളുത്തി മരിച്ചു

കോഴിക്കോട്: മേപ്പയൂർ കീഴ്പയ്യൂരിൽ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കീഴ്പയൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന ( 26)ആണ് മരിച്ചത്.

കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ് അഞ്ജന. അമ്മ ലീന , ഒരു സഹോദരൻ ഉണ്ട്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Back to top button
error: