KeralaNEWS

വൈദിക വേഷം കെട്ടി പണപ്പിരിവ് ; പാലക്കാട് സ്വദേശി അറസ്റ്റില്‍

കൊച്ചി: വൈദിക വേഷം കെട്ടി പണപ്പിരിവ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് സ്വദേശി ബിനോയിയെ മുനമ്ബം പോലീസാണ് അറസ്റ്റ് ചെയ്തത്.

ചികിത്സാ സഹായത്തിന്റെ പേരില്‍ വൈദിക വേഷം കെട്ടി ഇയാള്‍ വീടുകളില്‍ പിരിവ് നടത്തുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച്‌  പോലീസിന് കൈമാറിയത്. ഇയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികെയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: