KeralaNEWS

അടുത്തയാഴ്ചയോടെ കേരളത്തിൽ കാലവർഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം:സംസ്ഥാനത്ത് ദുര്‍ബലമായ തെക്കുപടിഞ്ഞാറൻ കാലവര്‍ഷം അടുത്തയാഴ്ചയോടെ ശക്തിപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമായേക്കും എന്നാണ് റിപ്പോർട്ട്.ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: