NEWSWorld

കുവൈത്ത്-സൗദി- സംയുക്ത സൈനികാഭ്യാസം നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത്-സൗദി കരസേനകള്‍ യു.എസ് കരസേനയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തി.സൈനിക സുരക്ഷ സഹകരണ കരാറുകളുടെ ഭാഗമായിരുന്നു സൈനികാഭ്യാസം.

 ‘അറേബ്യൻ ഗള്‍ഫ് ഷൂട്ടിങ്-2023’ എന്ന പേരില്‍ സംഘടിപ്പിച്ച സംയുക്ത അഭ്യാസത്തില്‍ അമേരിക്കൻ ഗ്രൗണ്ട് ഫോഴ്‌സ്, കുവൈത്ത് ഗ്രൗണ്ട് ഫോഴ്‌സ്, റോയല്‍ സൗദി ലാൻഡ് ഫോഴ്‌സ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: