CareersNEWS

കെ ഫോൺ: ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു,നവംബര്‍ 21 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.2023 നവംബര്‍ 21 വരെ അപേക്ഷിക്കാം.
45000 മുതൽ 75000 രൂപ വരെയാണ് ശമ്പളം.കൂടുതൽ വിവരങ്ങൾക്ക്:ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://kfon.kerala.gov.in/

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: