ചേര്‍ത്തല: കെഎസ്ആർടിസി ബസ് തട്ടിക്കൊണ്ടു പോകാൻ ഡ്രൈവറുടെ ശ്രമം.ബോര്‍ഡ് വയ്‌ക്കാതെയും കണ്ടക്‌ടറെ കയറ്റാതെയും ബസ് പോകുന്നത് കണ്ട് യാത്രക്കാരാണ് ഡിപ്പോ അധികൃതരെ വിവരം അറിയിച്ചത്.
ചേര്‍ത്തല ട്രാന്‍സ്‌പേര്‍ട്ട് സ്‌റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. നിലമ്ബൂരിലേക്കുള്ള സ്‌ഥിരം ബസ് ബോര്‍ഡ് വയ്‌ക്കാതെയും കണ്ടക്‌ടറെ കയറ്റാതെയും സ്‌റ്റാന്‍ഡ് വിട്ടു പോകുന്നതു കണ്ട് അസ്വാഭാവികത തോന്നിയ യാത്രക്കാര്‍ ഡിപ്പോ അധികൃതരെ വിവരമറിയിച്ചു.തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് ബസ് തിരികെയെത്തിക്കുകയായിരുന്നു.
ഡ്യൂട്ടി നിശ്‌ചയിക്കാത്ത ഡ്രൈവറാണ് ബസ് ഓടിച്ചുകൊണ്ടു പോയത്.
ഡ്യൂട്ടി നിശ്‌ചയിക്കാത്ത ഡ്രൈവറാണ് ബസ് ഓടിച്ചുകൊണ്ടു പോയത്.
അരൂക്കുറ്റി റോഡില്‍ മാക്കേക്കടവ് വച്ചാണ് ബസ് തടഞ്ഞത്.ഇതോടെ ഡ്രൈവര്‍ ഇറങ്ങിയോടി.സംഭവത്തെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി. വിശദമായ അന്വേഷണം തുടങ്ങി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan