KeralaNEWS

കാസർഗോഡ് നിന്നും ഗുരുവായൂരിലേക്ക് കെഎസ്ആർടിസി സർവീസ്

കാസർകോട്: വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് കാസർകോട് നിന്നും ഗുരുവായൂരിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.

ഗുരുവായൂരില്‍ നിന്നും കാസര്‍കോഡിനും കാസര്‍കോഡ് നിന്ന് ഗുരുവായിലേക്കും ദിവസവും രണ്ട് സര്‍വീസുകള്‍ വീതമാണ് ആരംഭിച്ചിട്ടുള്ളത്.

 

ഗുരുവായൂരിൽ നിന്നും പൊന്നാനി- തിരൂര്‍- താനൂര്‍- പരപ്പനങ്ങാടി- കാലിക്കറ്റ് യൂണിവേഴ്സിറ്റി – രാമനാട്ടുകര – കോഴിക്കോട് – ഉള്ളിയേരി- പേരാമ്ബ്ര -കുറ്റ്യാടി -നാദാപുരം- പാനൂര്‍ -കൂത്തുപറമ്ബ്- മട്ടന്നൂര്‍- ഇരിട്ടി- ചെറുപുഴ- മുള്ളേരിയ -ബോവിക്കാനം- വഴി കാസര്‍കോഡ് എത്തുന്ന രീതിയിലും തിരിച്ചുമാണ് സർവിസ് ക്രമീകരിച്ചിട്ടുള്ളത്.

Back to top button
error: